മഴത്തുള്ളി
നീ തിരഞ്ഞില്ലേ
നിന്റെ പ്രണയം
ഞാനെവിടെയാണ്
സൂക്ഷിച്ചതെന്ന്...
കൈക്കുമ്പിളില്‍
ഞാന്‍ ഏറ്റു വാങ്ങിയ
മഴത്തുള്ളികളിലായിരുന്നു
നിന്റെ പ്രണയംഞാന്‍ കാത്തു വച്ചത്...
മനസ്സു നിറച്ച്
കൈവിരലുകളിലൂടെ
ഞാനറിയാതെ
ആ മഴത്തുള്ളികള്‍
ചോര്‍ന്നു പോയി......
കൌതുകം നിറച്ച്....
No comments:
Post a Comment