കതിവന്നൂര്‍വീരനെ നോന്‍പുനോറ്റിരുന്നു,
മാമയില്‍പ്പീലിപോലഴകോലും ചെമ്മരത്തി..
പൂങ്കോഴി കരഞ്ഞു കളിത്തോഴിയുറങ്ങി,
അവള്‍ മാത്രമുണ്ണാതെയുറങ്ങാതെ കഴിഞ്ഞു..
വില്ലാളിവീരനെ ഒരുനോക്കു കാണുവാന്‍,
നൊമ്പരം പൂണ്ടവള്‍ മനംനൊന്തുപിടഞ്ഞു...!!!
പൂങ്കോഴി കരഞ്ഞു കളിത്തോഴിയുറങ്ങി,
അവള്‍ മാത്രമുണ്ണാതെയുറങ്ങാതെ കഴിഞ്ഞു..
വില്ലാളിവീരനെ ഒരുനോക്കു കാണുവാന്‍,
നൊമ്പരം പൂണ്ടവള്‍ മനംനൊന്തുപിടഞ്ഞു...!!!
No comments:
Post a Comment