ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ (മൂന്നാം ക്ലാസില്‍ ഒക്കെ പഠിക്കുന്ന കാലത്ത്) ആഴ്ചയില്‍ ഒരു ദിവസം മുടങ്ങാതെ വീട്ടില്‍ വന്നിരുന്ന രണ്ടു കൂട്ടര്‍ ഉണ്ടായിരുന്നു !!
ഒന്ന്- വലിയ സ്റ്റീല്‍ പാത്രങ്ങളില്‍ അച്ചാറു കൊണ്ട് വരുന്നവര്‍ (സൂപ്പര്‍ ടേസ്റ്റ് ആയിരുന്നു )
രണ്ട് - വലിയ നീല പ്ലാസ്റ്റിക് കവറില്‍ ചോളാപ്പൊരി കൊണ്ട് വരുന്നവര്‍...
നഷ്ടങ്ങള്‍ ഒരുപാടാണ്..!!
അവരൊന്നും ഇനി ഒരിക്കലും വരില്ലായിരിക്കും അല്ലെ..?? അവരൊക്കെ ഇപ്പോള്‍ എവിടെ ആയിരിക്കും...??
ആ നഷ്ടങ്ങള്‍ ആണ് ഇന്ന് ഓര്‍മ്മകള്‍ ആയി രൂപാന്തരം പ്രാപിച്ചത്...!!

No comments:
Post a Comment