പരാജിതന്റെ നന്മയുള്ള ഓര്‍മയാണ് 'ഓണാഘോഷം'.
ആയുധവും,ആള്‍ബലവും, ചതിയും, മതഭ്രാന്തും പരത്തി എതിരാളികളെയും അല്ലാത്തവരെയും കൊന്നൊടുക്കുന്ന രാക്ഷ്ട്രീയ ഇറച്ചി വെട്ടുകാര്‍ ഒന്നോര്‍ക്കുക ..
അസുരനെ വധിച്ച ദേവന്റെ വീര കഥയല്ല ...!!!
ചതിയിലൂടെ തന്നെ കൊല്ലാന്‍ വന്ന എതിരാളിയുടെ മുന്‍പില്‍ താഴ്ന്നു കൊടുത്ത മഹാബലിയുടെ ഓര്‍മയാണ് ഒരു ജനത നെഞ്ചിലേറ്റി ആഘോഷിക്കുന്നത് .
ചതിയിലൂടെ തന്നെ കൊല്ലാന്‍ വന്ന എതിരാളിയുടെ മുന്‍പില്‍ താഴ്ന്നു കൊടുത്ത മഹാബലിയുടെ ഓര്‍മയാണ് ഒരു ജനത നെഞ്ചിലേറ്റി ആഘോഷിക്കുന്നത് .
താഴ്ന്നു കൊടുക്കുന്നതും ആഘോഷിക്കപ്പെടുമെന്നു നമ്മള്‍ ഓര്‍ക്കണം ..!!!
മനുഷ്യനും പ്രകൃതിയും ചേരുന്നതാണ് ശരിയായ ഉത്സവം..!!
എല്ലാ ഐതീഹ്യങ്ങൾക്കും അപ്പുറം, ഓണം കർഷകനുമായി ഏറെ അടുത്തു നിൽക്കുന്ന ഒരു ഉത്സവമായതിനാൽ, അതിന് പ്രകൃതിയുമായുള്ള ബന്ധം വളരെ തീക്ഷണമാണ്.
കര്‍ഷക ആത്മഹത്യകള്‍ ഉണ്ടാകാതിരിക്കട്ടെ ..!!
ആദരിക്കപെടട്ടെ ഓരോ കര്‍ഷകനും ..!!
ആദരിക്കപെടട്ടെ ഓരോ കര്‍ഷകനും ..!!
നാടിന്റെ തനിമയും സംസ്കാരവും വിദേശ നാടുകളില്‍ വരെ പിന്തുടരുന്ന പ്രവാസി മലയാളികളുടെ ആഘോഷങ്ങളും മലയാളികള്‍ക്ക് സന്തോഷം നല്‍കുന്നതാണ് ..!!
എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ..!!!!
എല്ലാവര്‍ക്കും നല്ലത് വരട്ടെ ..!!
വായുവും വെള്ളവും പോലെ സ്നേഹവും സുലഭമാകട്ടെ...!!
വായുവും വെള്ളവും പോലെ സ്നേഹവും സുലഭമാകട്ടെ...!!
No comments:
Post a Comment