ഹേ,മരണമേ.. ഹൃദയം വെടിയുണ്ടകളാല്‍ തുളച്ചതു കൊണ്ട് ഒന്നും നിലയ്ക്കുന്നില്ല ..!!
അവര്‍ ഹൃദയത്തില്‍ സൂക്ഷിച്ച കനല്‍ ഒരുപാട് ഹൃദയങ്ങളില്‍ പകര്‍ന്നു കൊണ്ട് ചുട്ടു പൊള്ളുന്ന തീയായി നമുക്കരികില്‍ കൂട്ടിരിക്കുന്നു ..!!
ഒരു പാട് നാവുകള്‍ ആ ധീരയുടെ മരണത്തെ കുറിച്ച് സംസാരിച്ചു കൊണ്ടിരുന്നു ..!!
ചരിത്രം അവസാനിക്കുകയല്ല തുടങ്ങിയതേയുള്ളൂ എന്ന് ഓര്‍മിപ്പിക്കുന്ന ചില മരണങ്ങള്‍..!!
ചിന്തകള്‍ മരിക്കുന്നില്ല ..!! മരണം അന്ത്യമല്ല ...!!
ഗൌരിക്ക് വേണ്ടി എഴുതിയത് ..
മത ഭ്രാന്ത പട്ടികള്‍ കുരച്ചാല്‍ സൂര്യന്‍ അസ്തമിക്കില്ല ..!!
No comments:
Post a Comment