ലുക്കീമിയ ചികിത്സ തേടി വന്ന കുട്ടിക്ക് എയിഡ്സ് പ്രദാനം ചെയ്ത എല്ലാവര്‍ക്കും എന്റെ ഹൃദയത്തില്‍ നിന്നും നിന്റെയൊക്കെ മുഖത്തേക്ക് കാറി തുപ്പുന്ന അഭിവാദ്യങ്ങള്‍ ..!!
കുഞ്ഞേ ക്ഷമിക്കുക ...!
ലോകത്ത് കറുത്ത മനസ്സുമായി ഉത്തരവാദിത്വം മറന്നു മറ്റുള്ളവരുടെ ജീവിതത്തില്‍ കരി നിഴല്‍ വീഴ്ത്തുന്ന ചില കറുത്ത മനസ്സുള്ള മനുഷ്യ മൃഗങ്ങളുണ്ട്. അവര്‍ സൃഷ്ടിക്കുന്ന കറുത്ത ഭൂമിയിലെ ഇരയായി നിന്നെയും വാര്‍ത്തകളില്‍ നിറയ്ക്കും...
ആ കുഞ്ഞു മനസ്സിന്റെയും കുടുംബത്തിന്റെയും വേദന മനസ്സിലാക്കുവാന്‍ നന്നായി കഴിയുന്നുണ്ട് .ഈ ക്രൂരത കാണിച്ചവരെ ഇരുട്ടില്‍ അടക്കുന്ന കാലത്തിനു മാത്രമേ ഭാവിയെ രക്ഷിക്കുവാന്‍ കഴിയൂ ...!!
'ജീവന്‍' ഭിക്ഷ തേടി വന്ന കുരുന്നിന് മരണ യാത്ര പ്രദാനം ചെയ്ത എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി എന്റെ നടു വിരല്‍ നമസ്കാരം...!!
No comments:
Post a Comment