Monday, December 31, 2012

Happy New Year...!!!

ഒരു പുതിയ വര്‍ഷത്തിന്‍റെ അധികം അകലെ അല്ലാത്ത പാദ പഥനങ്ങള്‍ക് കാതോര്‍ക്കുകയാണ് നാം മനുഷ്യര്‍.. പിന്‍വാങ്ങി പോകുന്ന വര്ഷം മനുഷ്യ രാശിക്ക് ശേഖരിച്ചു സംഭരിച്ചു നല്‍കിയത് ഒരുപാട് ഒരുപാട് ഒക്കെയാണ്.. കടല്‍ വാരി തരുന്നത് പോലെ കൈ നിറയെ സമ്മാനങ്ങള്‍.. പുതിയ ചിന്തകള്‍, പുതിയ പുരോഗതികള്‍, പുതിയ ശാസ്ത്ര സാങ്കേതിക വിദ്യകള്‍... ആണവ ഊര്‍ജത്തിന്‍റെയും സൈബര്‍ സംസ്കാരത്തിന്‍റെയും പുത്തന്‍ കരുത്തുകള്‍..
കവി വാക്യം ഓര്‍മിപ്പിക്കുന്നത്‌ പോലെ ചക്രവാള ചുമരില്‍ അലസം ചുമല്‍ ചാരി നിന്ന് സുര പഥങ്ങളിലേക്ക് നീട്ടി മുറുക്കി തുപ്പിക്കൊണ്ട് ഗോളങ്ങളെ പോലും എടുത്തു അമ്മാനമാടുകയാണ് ഇതിരിയില്ലാത്ത, ഇത്തിരി പോന്ന മനുഷ്യന്‍.. നമുക്ക് അഭിമാനിക്കാം.. നമുക്ക് ആഹ്ലാദിക്കാം.. നമുക്ക് അഹങ്കരിക്കാം...

എങ്കിലും ഒരു കൈ കൊണ്ട് കടല്‍ തരുന്നത് മറു കൈ കൊണ്ട് കവര്‍ന്നു എടുക്കുന്നു എന്ന് പറയുന്ന പോലെ.., കാലം വീണ്ടും മനുഷ്യനെ കബളിപ്പിക്കുക ആണ്.. കിട്ടിയ സമ്മാനങ്ങള്‍ എല്ലാം കൈ വിട്ടു പോയ കൊച്ചു കുട്ടിയെ പോലെ...കാലം എന്ന മഹാ സാഗരത്തിന് കരയില്‍ ശൂന്യമായ കൈകളുമായി , നിസാരനായ..., തുലോം നിസാരനായ മനുഷ്യന്‍ പകച്ചു നില്കുന്നു.. അണൂയുദ്ധ ഭീഷണികളുടെയും അഗ്നി ലാവ സ്ഫോടനങ്ങളുടെയും പ്രകൃതിയുടെ പ്രചണ്ടമായ താപങ്ങളുടെയും നടുവില്‍.., ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ടു പോയ അനാഥ ബാലന്‍റെ ചങ്കിടിപ്പോടെ, ഭയപ്പാടോടെ മനുഷ്യന്‍ നില്‍ക്കുന്നു...

നേട്ടങ്ങളെക്കാളും നഷ്ടങ്ങളുടെ പേരില്‍ ആവും 2012 ഓര്‍മിക്കപ്പെടുക.. 120 കോടിയില്‍ പരം ജനങ്ങള്‍ ഉള്ള ആര്‍ഷ ഭാരതത്തില്‍ സംസ്കാരവും പ്രത്യയ ശാസ്ത്രങ്ങളും എറിഞ്ഞു ഉടക്കപ്പെടുന്ന കാഴ്ചയാണ് തിരിഞ്ഞു നോക്കുമ്പോള്‍ കാണാന്‍ കഴിയുക... പഞ്ചായത്ത് തിരിച്ചു പാര്‍ട്ടി ഗ്രാമങ്ങള്‍ ഉണ്ടാക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍.. ഒരു ഗ്ലാസ്‌ ചായക്ക്‌ മുന്നില്‍ പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്നങ്ങള്‍ ഒരു തെരുവ് യുദ്ധത്തിലേക്ക് വലിച്ചു ഇഴക്കപ്പെടുമ്പോള്‍ അവര്‍ക്ക് രക്ത സാക്ഷികളെ കിട്ടും ആയിരിക്കാം.. പക്ഷെ നഷ്ടം ആകുന്നതു ഒരു നാടിന്‍റെ മാത്രം അല്ല ഒരു കുടുംബത്തിന്‍റെ, അമ്മയുടെ, സഹോദരങ്ങളുടെ, ഭാര്യയുടെ, മക്കളുടെ ഒക്കെ സ്വപ്‌നങ്ങള്‍ ആണ്.. പ്രതീക്ഷകള്‍ ആണ്. 51 വെട്ടു ഏററ് തലച്ചോറ് പിളര്‍ന്നു മരിച്ച Revolutionary Marxist Party നേതാവ് ടി.പി ചന്ദ്രശേഖരന്‍റെ കൊലപാതകം നമുക്ക് ഓര്‍ക്കാം.. ആസാം കലാപങ്ങളെ ഓര്‍കാം... ഏറ്റവും ഒടുവിലായി നരാധമന്മാരുടെ കാമ വെറിക്കു മുന്നില്‍ ജീവന്‍ പോലും നഷ്ടമായ ആ പെണ്‍കുട്ടിയെ ഓര്‍കാം... ഇതാണോ നമുക്ക് പൂര്‍വികര്‍ പകര്‍ന്നു തന്ന സംസ്കാരം..?? ജീവനെ നമുക്ക് ഉണ്ടാക്കാന്‍ സാധിക്കില്ല.. അതിനെ ആദരിക്കാനും സ്നേഹിക്കാനും മനസ് ഉണ്ടാവണം.. ജീവന്‍ തന്നെ ആണ് പ്രത്യക്ഷം ആയ സത്യം... അത് തന്നെ ആണ് ദൈവവും..

മുന്‍പ് ഒരിക്കല്‍ എഴുതിയത് ഒന്ന് കൂടെ ആവര്‍ത്തിക്കട്ടെ :- 

"സ്വസ്ഥം ആയി ഉറങ്ങുന്ന രാത്രികള്‍കും തെളിഞ്ഞ മനസ്സോടെ ഉണരുന്ന പ്രഭാതങ്ങള്‍കും ആയി ഉള്ള കാത്തിരിപ്പ്‌ നീളുന്നു.. വരും കാലങ്ങള്‍ നന്മയുടെതെന്നു നമുക്ക് പ്രതീക്ഷിക്കാം...ജാതിയുടെയും മതത്തിന്‍റെയും വര്‍ണ വൈജാത്യങ്ങളുടെയും പേരില്‍... ഈശ്വരന്‍ ഈ ഭൂമിയുടെ പ്രതലത്തില്‍ വരച്ചു വക്കാന്‍ മറന്നു പോയ അതിര്‍ത്തി രേഖകളുടെയും നിയന്ത്രണ രേഖകളുടെയും പേരില്‍... വരും തലമുറ പരസ്പരം കലഹിച്ചു പോരാടി നരവംശ നാശം സംഭവിപ്പിക്കില്ല എന്ന് പ്രത്യാശിക്കാം... രക്ത സാക്ഷികളുടെയും ബലി ദാനികളുടെയും ചോര വീണു നാളെയുടെ സന്ധ്യകള്‍ ഇനി ചുവക്കാതെ ഇരിക്കട്ടെ... കുങ്കുമം മാഞ്ഞ സിന്ദൂര രേഖകളും അനാതത്വതിലേക്ക് പകച്ചു നോക്കുന്ന ബാല്യങ്ങളും ഇനി പഴംകഥകള്‍ ആവട്ടെ... കൂത്ത്പറമ്പും ഒഞ്ചിയവും ഗുജറാത് ആസാം കലാപങ്ങളും ഡല്‍ഹിയും പീഡന പരമ്പരകളും ഇനി ഉണ്ടാവാതിരിക്കട്ടെ.. ഗര്‍ഭ പാത്രത്തില്‍ ഇരുന്നു പോലും യുദ്ധ തന്ത്രങ്ങള്‍ മെനയുന്ന അഭിമന്യുമാര്‍ ഇനി പിറക്കാതെ ഇരിക്കട്ടെ.. ഇസങ്ങള്‍കും കൊടിയുടെ നിറങ്ങള്‍കും അപ്പുറം മനുഷ്യന്‍ മനുഷ്യനെ സ്നേഹിക്കുന്ന ഒരു നല്ല നാളെ... അത് ഉണ്ടാവട്ടെ നമ്മുടെ നമ്മുടെ ജീവിതത്തില്‍..." 

പുതു വത്സര ആശംസകള്‍...!!

Wednesday, August 29, 2012

ഓണം 2012.....


അകലെ..
പാലും തേനും ഒഴുകുന്ന കന്യാ വനങ്ങളില്‍ നിന്നും...
ശാന്തിയുടെ നീല പോയ്കകളില്‍ നിന്നും...
ഉഷ്ണ അഗ്നിയിലും ഹരിശ്രീ മായാത്ത കിനാക്കളുടെ ധാരാളിത്തത്തില്‍ നിന്നും...
കൂട്ടായ്മയുടെയും തന്നിഷ്ടങ്ങളുടെയും പരന്നു പടരുന്ന ആകാശങ്ങളില്‍ നിന്നും..
ഒക്കെയകലെ... ഇങ്ങിവിടെ..

പോയ വസന്തങ്ങള്‍ ഒന്നും ഇനി വരില്ല എന്ന് അറിഞ്ഞിട്ടും...
സ്വപ്നങ്ങളില്‍ ഒന്നും നിറവില്ലന്നറിഞ്ഞിട്ടും....
വര്‍ഷാന്ത്യ ശ്രാധങ്ങള്‍ക്ക് കാക്ക വിളിക്കുമ്പോള്‍...
ഇനിയും തറവാട്ടില്‍ പറന്നിറങ്ങി ബലിചോര്‍ ഉണ്ണാമെന്ന ആശയോടെ...
വിദൂരതയുടെ മണല്ക്കാടുകളിലേക്ക് ചവുട്ടി താഴ്ത്തപ്പെട്ടു കൊണ്ട്....
പുത്തരി മാവേലിമാരായി,
വൃഥാ വ്യാമോഹിച്ചു കൊണ്ട്...
വിലപിച്ചു കൊണ്ട്..
നാം ഇവിടെ..

അകലെ..
ഉത്തോപ്പിയയുടെ സ്വപ്ന തീരങ്ങളില്‍ നിന്നും ഏറെ അകലെ..
ഇതാണ് തത്വം, ഇത്  മാത്രമാണ് സത്യം എന്നഹങ്കരിച്...
എത്ര തല്ലിയാലും ഞങ്ങള്‍ ഒരിക്കലും നന്നാവില്ല എന്നുറച്ച മരുമക്കളായി...
ആര്‍ത്തിയുടെ,
ആലസ്യത്തിന്‍റെ,
ശുഷ്ക പെടകങ്ങളിലേക്ക് ചുരുങ്ങിച്ചുരുങ്ങി
പുതു വാമനന്മാരായി ..
ചതിച്ചും വിലപേശിയും..
എന്നിട്ടും സ്വാനുകമ്പയില്‍ തപിച്ചും..
നാം അവിടെ..

നമുക്കിടയില്‍ വന്നു പെട്ട ഈ പൊന്നോണത്തെ ഒരിക്കല്‍ കൂടി നമുക്ക് ഒന്ന് ആശംസിച്ചു വിടാം...

എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍..

Tuesday, August 14, 2012

HAPPY INDEPENDENCE DAY...!!! JAI HIND..!!

ഭാരതം.. എന്‍റെ രാജ്യം.. ഏറ്റവും നല്ല മനുഷ്യരുടെ നാട്..സ്നേഹിക്കാന്‍ അറിയാവുന്നവരുടെ നാട്.. ഏത് ഭ്രാന്തിന്‍റെ വിത്തുകള്‍ ആണ് ഇവിടുത്തെ നല്ല മനുഷ്യരുടെ കൈകളിലേക്ക്  കൊലക്കത്തി വച്ച് നീട്ടുന്നത്.. പഞ്ചായത്ത് തിരിച്ചു പാര്‍ട്ടി ഗ്രാമങ്ങള്‍ ഉണ്ടാക്കുന്ന ഓരോ രാഷ്ട്രീയ പാര്‍ട്ടിയും ഇതിനു ഉത്തരവാദികള്‍ ആണ്.. ഒരു ഗ്ലാസ്‌ ചായക്ക്‌ മുന്നില്‍ പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്നങ്ങള്‍ ഒരു തെരുവ് യുദ്ധത്തിലേക്ക് വലിച്ചു ഇഴക്കപ്പെടുമ്പോള്‍ അവര്‍ക്ക് രക്ത സാക്ഷികളെ കിട്ടും ആയിരിക്കാം.. പക്ഷെ നഷ്ടം ആകുന്നതു ഒരു നാടിന്‍റെ സ്വപ്‌നങ്ങള്‍ ആണ്.. പ്രതീക്ഷകള്‍ ആണ്.

മുള്ള് മൂത്ത മീനിന്‍റെയും ചുള ഉറച്ച വരിക്ക ചക്കയുടെയും പേരില്‍ പോലും അങ്ക തട്ടില്‍ ഇറങ്ങി മാറ്റാന്‍റെ തല കൊയ്തിരുന്ന ചേകവന്‍റെ ജീന്‍ ഈ തലമുറയോട് കൂടെ അവസാനിക്കണം.. ക്ഷമ ആവണം നമ്മുടെ ആയുധം.. വിശക്കുന്നവനു മനസ്സ് അറിഞ്ഞു കൊടുക്കുന്ന ഒരു പിടി ചോറിനു ഏത് പ്രത്യയ ശാസ്ത്രതെക്കാളും വില ഉണ്ടെന്നു മനസ്സില്‍ ആക്കണം..
സ്വസ്ഥം ആയി ഉറങ്ങുന്ന രാത്രികള്‍കും തെളിഞ്ഞ മനസ്സോടെ ഉണരുന്ന പ്രഭാതങ്ങള്‍കും ആയി ഉള്ള കാത്തിരിപ്പ്‌ നീളുന്നു.. വരും കാലങ്ങള്‍ നന്മയുടെതെന്നു നമുക്ക് പ്രതീക്ഷിക്കാം...ജാതിയുടെയും മതത്തിന്‍റെയും വരന വൈജാത്യങ്ങളുടെയും പേരില്‍... ഈശ്വരന്‍ ഈ ഭൂമിയുടെ പ്രതലത്തില്‍ വരച്ചു വക്കാന്‍ മറന്നു പോയ അതിര്‍ത്തി രേഖകളുടെയും നിയന്ത്രണ രേഖകളുടെയും പേരില്‍ വരും തലമുറ പരസ്പരം കലഹിച്ചു പോരാടി നരവംശ നാശം സംഭവിപ്പിക്കില്ല എന്ന് പ്രത്യാശിക്കാം... രക്ത സാക്ഷികളുടെയും ബലി ദാനികളുടെയും ചോര വീണു നാളെയുടെ സന്ധ്യകള്‍ ഇനി ചുവക്കാതെ ഇരിക്കട്ടെ... കുങ്കുമം മാഞ്ഞ സിന്ദൂര രേഖകളും അനാതത്വതിലേക്ക് പകച്ചു നോക്കുന്ന ബാല്യങ്ങളും ഇനി പഴംകഥകള്‍ ആവട്ടെ... കരിവള്ളൂരും കൂത്ത്പറമ്പും ഒഞ്ചിയവും ഗുജറാത് ആസാം കലാപങ്ങളും ഇനി ഉണ്ടാവാതിരിക്കട്ടെ.. ഗര്‍ഭ പാത്രത്തില്‍ ഇരുന്നു പോലും യുദ്ധ തന്ത്രങ്ങള്‍ മെനയുന്ന അഭിമന്യുമാര്‍ ഇനി പിറക്കാതെ ഇരിക്കട്ടെ.. ഇസങ്ങള്‍കും കൊടിയുടെ നിറങ്ങള്‍കും അപ്പുറം  മനുഷ്യന്‍ മനുഷ്യനെ സ്നേഹിക്കുന്ന ഒരു നല്ല നാളെ... അത് ഉണ്ടാവട്ടെ നമ്മുടെ ഭാരതത്തില്‍..  

സ്വാതന്ത്ര്യ ദിന ആശംസകള്‍.. ജയ് ഹിന്ദ്‌..

Friday, August 10, 2012

അഖിലാണ്ഡ മണ്ഡലം അണിയിച്ചൊരുക്കി..

അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി
അതിനുള്ളിലാനന്ദ ദീപം കൊളുത്തി
പരമാണുപൊരുളിലും സ്ഫുരണമായ് മിന്നും
പരമപ്രകാശമേ ശരണം നീയെന്നും

സുരഗോള ലക്ഷങ്ങളണിയിട്ടു നിര്‍ത്തി
അവികല സൗഹൃദ ബന്ധം പുലര്‍ത്തി
അതിനൊക്കെയാധാര സൂത്രമിണക്കി
കുടികൊള്ളും സത്യമേ ശരണം നീയെന്നും

ദുരിതങ്ങള്‍ കൂത്താടുമുലകത്തില്‍ നിന്റെ
പരിപൂര്‍ണ്ണ തേജസ്സു വിളയാടിക്കാണ്മാന്‍
ഒരു ജാതി ഒരു മതമൊരുദൈവമേവം
പരിശുദ്ധ വേദാന്തം സഫലമായ് തീരാന്‍

അഖിലാധി നായകാ തവ തിരുമുമ്പില്‍
അഭയമായ് നിത്യവും പണിയുന്നു ഞങ്ങള്‍
സമരാദി തൃഷ്ണകളാകവേ നീക്കി
സമതയും ശാന്തിയും ക്ഷേമവും തിങ്ങി

ജനതയും ജനതയും കൈകോര്‍ത്തിണങ്ങി
ജനിത സൗഭാഗ്യത്തിന്‍ ഗീതം മുഴങ്ങി
നരലോക മെപ്പേരുമാനന്ദം തേടി
വിജയിക്കനിന്‍ തിരുനാമങ്ങള്‍ പാടി....

:) ഫീലിംഗ് നൊസ്റ്റാള്‍ജിക് ...!!

Wednesday, July 25, 2012

"നിന്നെ മറക്കില്ലെന്നുറപ്പുണ്ടായിരുന്നു എനിക്കെന്നും"

യാത്രയിലാണു ഞാന്‍...രും തുണയില്ലാത്ത എന്റെ കന്നിയാത്ര..
കൂടെ കരുതണമെന്നു കരുതിയ പലതും,
എന്നും കൂടെ ഉണ്ടാവണ‍മെന്നു ആശിച്ച പലരെയും...
പിരിഞ്ഞുള്ള യാത്ര...
ഈ വിരസതയില്‍ ഞാനിതാ വീണ്ടും എന്‍ ഓര്‍മ്മതന്‍
കണക്കു പുസ്തകം തുറക്കുന്നു....
ആദ്യതാളില്‍ കാണാം നമുക്കതിന്‍-
ഉള്ളടക്കം അന്വര്‍ത്ഥമാക്കുന്ന വരികള്‍:-
" അന്യര്‍ക്കു പ്രവേശനമില്ല"...
അന്യന്‍ അല്ലാത്ത ഒരാളിന്റെ പേരിതിലെന്തെ..
 ഞാന്‍ കുറിക്കാതെപോയി?
ഒരിക്കലീ പുസ്തകതാളുകള്‍ ചികഞ്ഞ്  എന്റെ
പേര്  അതിലില്ലെന്നു പറഞ്ഞ്  എന്നോടു പിണങ്ങി
പിരിഞ്ഞതു നീയായിരുന്നല്ലൊ?
അന്നതിനുത്തരം നിനക്കെന്നപോലെ എനിക്കും അറിയില്ലായിരുന്നു...
ഇന്നിതാ ഈ വഴിമധ്യെ എനിക്കതിനുത്തരം കിട്ടിയിരിക്കുന്നു‍,,
"നിന്നെ മറക്കില്ലെന്നുറപ്പുണ്ടായിരുന്നു എനിക്കെന്നും"
അല്ലെങ്കിലിന്നു ഞാനീ യാത്രയിലൊരിക്കലും
നിന്നെക്കുറിച്ചോര്‍ക്കില്ലായിരുന്നല്ലൊ?
കൂടെ കരുതണമെന്നു കരുതിയ പലതും,എന്നും കൂടെ ഉണ്ടാവണ‍മെന്നു ആശിച്ച പലരെയും...പിരിഞ്ഞുള്ള യാത്ര...ഈ വിരസതയില്‍ ഞാനിതാ വീണ്ടും എന്‍ ഓര്‍മ്മതന്‍കണക്കു പുസ്തകം തുറക്കുന്നു....ആദ്യതാളില്‍ കാണാം നമുക്കതിന്‍-ഉള്ളടക്കം അന്വര്‍ത്ഥമാക്കുന്ന വരികള്‍:-" അന്യര്‍ക്കു പ്രവേശനമില്ല"...അന്യന്‍ അല്ലാത്ത ഒരാളിന്റെ പേരിതിലെന്തെ.. ഞാന്‍ കുറിക്കാതെപോയി?ഒരിക്കലീ പുസ്തകതാളുകള്‍ ചികഞ്ഞ്  എന്റെ
പേര്  അതിലില്ലെന്നു പറഞ്ഞ്  എന്നോടു പിണങ്ങിപിരിഞ്ഞതു നീയായിരുന്നല്ലൊ?അന്നതിനുത്തരം നിനക്കെന്നപോലെ എനിക്കും അറിയില്ലായിരുന്നു...ഇന്നിതാ ഈ വഴിമധ്യെ എനിക്കതിനുത്തരം കിട്ടിയിരിക്കുന്നു‍,,"നിന്നെ മറക്കില്ലെന്നുറപ്പുണ്ടായിരുന്നു എനിക്കെന്നും"അല്ലെങ്കിലിന്നു ഞാനീ യാത്രയിലൊരിക്കലും
നിന്നെക്കുറിച്ചോര്‍ക്കില്ലായിരുന്നല്ലൊ?കൂടെ കരുതണമെന്നു കരുതിയ പലതും,എന്നും കൂടെ ഉണ്ടാവണ‍മെന്നു ആശിച്ച പലരെയും...പിരിഞ്ഞുള്ള യാത്ര...ഈ വിരസതയില്‍ ഞാനിതാ വീണ്ടും എന്‍ ഓര്‍മ്മതന്‍കണക്കു പുസ്തകം തുറക്കുന്നു....ആദ്യതാളില്‍ കാണാം നമുക്കതിന്‍-ഉള്ളടക്കം അന്വര്‍ത്ഥമാക്കുന്ന വരികള്‍:-" അന്യര്‍ക്കു പ്രവേശനമില്ല"...അന്യന്‍ അല്ലാത്ത ഒരാളിന്റെ പേരിതിലെന്തെ.. ഞാന്‍ കുറിക്കാതെപോയി?ഒരിക്കലീ പുസ്തകതാളുകള്‍ ചികഞ്ഞ്  എന്റെപേര്  അതിലില്ലെന്നു പറഞ്ഞ്  എന്നോടു പിണങ്ങിപിരിഞ്ഞതു നീയായിരുന്നല്ലൊ?അന്നതിനുത്തരം നിനക്കെന്നപോലെ എനിക്കും അറിയില്ലായിരുന്നു...ഇന്നിതാ ഈ വഴിമധ്യെ എനിക്കതിനുത്തരം കിട്ടിയിരിക്കുന്നു‍,,"നിന്നെ മറക്കില്ലെന്നുറപ്പുണ്ടായിരുന്നു എനിക്കെന്നും"അല്ലെങ്കിലിന്നു ഞാനീ യാത്രയിലൊരിക്കലുംനിന്നെക്കുറിച്ചോര്‍ക്കില്ലായിരുന്നല്ലൊ?കൂടെ കരുതണമെന്നു കരുതിയ പലതും,എന്നും കൂടെ ഉണ്ടാവണ‍മെന്നു ആശിച്ച പലരെയും...പിരിഞ്ഞുള്ള യാത്ര...ഈ വിരസതയില്‍ ഞാനിതാ വീണ്ടും എന്‍ ഓര്‍മ്മതന്‍കണക്കു പുസ്തകം തുറക്കുന്നു....ആദ്യതാളില്‍ കാണാം നമുക്കതിന്‍-ഉള്ളടക്കം അന്വര്‍ത്ഥമാക്കുന്ന വരികള്‍:-" അന്യര്‍ക്കു പ്രവേശനമില്ല"...അന്യന്‍ അല്ലാത്ത ഒരാളിന്റെ പേരിതിലെന്തെ.. ഞാന്‍ കുറിക്കാതെപോയി?ഒരിക്കലീ പുസ്തകതാളുകള്‍ ചികഞ്ഞ്  എന്റെപേര്  അതിലില്ലെന്നു പറഞ്ഞ്  എന്നോടു പിണങ്ങിപിരിഞ്ഞതു നീയായിരുന്നല്ലൊ?അന്നതിനുത്തരം നിനക്കെന്നപോലെ എനിക്കും അറിയില്ലായിരുന്നു...ഇന്നിതാ ഈ വഴിമധ്യെ എനിക്കതിനുത്തരം കിട്ടിയിരിക്കുന്നു‍,,"നിന്നെ മറക്കില്ലെന്നുറപ്പുണ്ടായിരുന്നു എനിക്കെന്നും"അല്ലെങ്കിലിന്നു ഞാനീ യാത്രയിലൊരിക്കലുംനിന്നെക്കുറിച്ചോര്‍ക്കില്ലായിരുന്നല്ലൊ?
കൂടെ കരുതണമെന്നു കരുതിയ പലതും,എന്നും കൂടെ ഉണ്ടാവണ‍മെന്നു ആശിച്ച പലരെയും...പിരിഞ്ഞുള്ള യാത്ര...ഈ വിരസതയില്‍ ഞാനിതാ വീണ്ടും എന്‍ ഓര്‍മ്മതന്‍കണക്കു പുസ്തകം തുറക്കുന്നു....ആദ്യതാളില്‍ കാണാം നമുക്കതിന്‍-ഉള്ളടക്കം അന്വര്‍ത്ഥമാക്കുന്ന വരികള്‍:-" അന്യര്‍ക്കു പ്രവേശനമില്ല"...അന്യന്‍ അല്ലാത്ത ഒരാളിന്റെ പേരിതിലെന്തെ.. ഞാന്‍ കുറിക്കാതെപോയി?ഒരിക്കലീ പുസ്തകതാളുകള്‍ ചികഞ്ഞ്  എന്റെപേര്  അതിലില്ലെന്നു പറഞ്ഞ്  എന്നോടു പിണങ്ങിപിരിഞ്ഞതു നീയായിരുന്നല്ലൊ?അന്നതിനുത്തരം നിനക്കെന്നപോലെ എനിക്കും അറിയില്ലായിരുന്നു...ഇന്നിതാ ഈ വഴിമധ്യെ എനിക്കതിനുത്തരം കിട്ടിയിരിക്കുന്നു‍,,"നിന്നെ മറക്കില്ലെന്നുറപ്പുണ്ടായിരുന്നു എനിക്കെന്നും"അല്ലെങ്കിലിന്നു ഞാനീ യാത്രയിലൊരിക്കലുംനിന്നെക്കുറിച്ചോര്‍ക്കില്ലായിരുന്നല്ലൊ?കൂടെ കരുതണമെന്നു കരുതിയ പലതും,എന്നും കൂടെ ഉണ്ടാവണ‍മെന്നു ആശിച്ച പലരെയും...പിരിഞ്ഞുള്ള യാത്ര...ഈ വിരസതയില്‍ ഞാനിതാ വീണ്ടും എന്‍ ഓര്‍മ്മതന്‍കണക്കു പുസ്തകം തുറക്കുന്നു....ആദ്യതാളില്‍ കാണാം നമുക്കതിന്‍-ഉള്ളടക്കം അന്വര്‍ത്ഥമാക്കുന്ന വരികള്‍:-" അന്യര്‍ക്കു പ്രവേശനമില്ല"...അന്യന്‍ അല്ലാത്ത ഒരാളിന്റെ പേരിതിലെന്തെ.. ഞാന്‍ കുറിക്കാതെപോയി?ഒരിക്കലീ പുസ്തകതാളുകള്‍ ചികഞ്ഞ്  എന്റെപേര്  അതിലില്ലെന്നു പറഞ്ഞ്  എന്നോടു പിണങ്ങിപിരിഞ്ഞതു നീയായിരുന്നല്ലൊ?അന്നതിനുത്തരം നിനക്കെന്നപോലെ എനിക്കും അറിയില്ലായിരുന്നു...ഇന്നിതാ ഈ വഴിമധ്യെ എനിക്കതിനുത്തരം കിട്ടിയിരിക്കുന്നു‍,,"നിന്നെ മറക്കില്ലെന്നുറപ്പുണ്ടായിരുന്നു എനിക്കെന്നും"അല്ലെങ്കിലിന്നു ഞാനീ യാത്രയിലൊരിക്കലുംനിന്നെക്കുറിച്ചോര്‍ക്കില്ലായിരുന്നല്ലൊ?

Saturday, June 16, 2012

മഴച്ചാറല്‍

മഴയെ പറ്റി ഇതിനു മുന്‍പും ഒരുപാട് ഞാന്‍ എഴുതിയിട്ടുണ്ട്... പക്ഷെ എത്ര എഴുതിയാലും തീരാത്ത ഒരു അനുഭൂതി ആണ് മഴ... പ്രകൃതിയുടെ വരദാനമാണ് മഴ. പടിഞ്ഞാറന്‍ മാനത്തു കാര്‍ മേഘങ്ങള്‍ ഇരുണ്ടു കൂടുമ്പോള്‍ ഭൂമിക്കു ആകെ ഒരു ദുഖഭാവം. മനുഷ്യ മനസ്സിനും... നിറകൊണ്ട വേനലിന്റെ നിറുകയില്‍ നിന്നാണ് മഴ വരുന്നത്... ശ്രീ രാഗത്തില്‍ പെയ്യുന്ന മഴയുടെ സംഗീതം ആസ്വദിച്ചുകൊണ്ട്‌ നാട്ടു വഴികളില്‍ കൂടെ  നടക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്..

ആദ്യ മഴയിലുതിരുന്ന മണ്ണിന്റെ ഗന്ധം എന്റെ ഗതകാല സ്മരണകളെ തൊട്ടുണര്‍ത്തുന്നു. വര്‍ണ്ണ കുടയുടെ കീഴില്‍ തുള്ളിച്ചാടി പോയ എന്റെ കുട്ടിക്കാലം! തിമിര്‍ത്തു പെയ്ത മഴ ഏറെ ആസ്വദിച്ച , സ്വപ്‌നങ്ങള്‍ ഏറെ നെയ്ത കലാലയ ജീവിതക്കാലം! വീണ്ടുമൊരു പേമാരിയില്‍ മുംബയിലെ ഓഫീസിന്‍റെ മേശയുടെ മുകളില്‍ രാത്രി ഉറങ്ങിയ പ്രവാസ ജീവിതക്കാലം! അങ്ങനെ എന്റെ ജീവിതത്തിന്റെ ഓരോ സന്ധികളിലും മഴയുടെ ഒരു സഹവാസം ഉണ്ടായിട്ടുണ്ട്.

മഴയ്ക്ക്  പല  രൂപങ്ങളും  ഭാവങ്ങളും  വേഷങ്ങളും  ആണ്.. കുട്ടികള്‍ക്ക് അവരെ  സ്കൂളില്‍ കൊണ്ട്  പോകുകയും  തിരികെ  കൊണ്ട്  വരുകയും  ചെയ്യുന്ന  പ്രിയ  കൂട്ടുകാരന്‍, പാര്‍വതിയുടെ  കണ്പീളികളില്‍  വീണ  മഴ  തുള്ളിക്ക്‌  സുന്ദരിയുടെ  പ്രതിരൂപം  ആയിരുന്നു, മുറ്റവും പറമ്പും  ഇല്ലാതെ  ഫ്ലാറ്റില്‍ ജീവിക്കുന്നവര്‍ക്  വിന്‍ഡോയുടെ  വെളിയില്‍  കൂടെ  പോകുന്ന  വെള്ള  തുള്ളി  മാത്രം  ആണ്  മഴ, കാട്ടിലും  താഴ്വരകളിലും  മഴ  ഏകാകി(alone) ആണ് ... മഴക്കാലം എത്തുമ്പോള്‍  പുഴകളില്‍  ചെറു  മീനുകളെ  പിടിക്കാന്‍  പോകുന്നത്  ഒരു  ഉത്സവം  ആണ് ... അങ്ങനെ  എത്ര  എത്ര  രൂപങ്ങള്‍  എത്ര  എത്ര  ഭാവങ്ങള്‍...

താളം മുറുകിക്കേറി തിമിര്‍ത്തടങ്ങുന്ന പഞ്ചവാദ്യംപോലെയാകുന്നു മഴ. പെയ്തു തീര്‍ന്നാലും പിറുപിറുപ്പ് തീരാത്ത കവുങ്ങിന്‍ പട്ടകള്‍ക്കും വാഴത്തഴപ്പുകള്‍ക്കുമിടയില്‍ എന്റെ ബാല്യത്തിന്റെ മഴ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ തുള്ളിക്കളിച്ച് സ്‌കൂളിലെത്താന്‍ വൈകുന്നതിന്റെ ഓര്‍മ മഴ. പിന്നെ കൗമാരത്തിലെ കാല്പനിക മഴകള്‍. മഴയുടെ സംഗീതം ആസ്വദിച്ചു കിടന്നുറങ്ങിയ രാത്രികളെ ഞാന്‍ ഓര്‍ക്കുന്നു. രാത്രിമഴ പെയ്തുകഴിഞ്ഞ് പരക്കുന്ന പുലരിവെയില്‍ പോലെ പ്രസാദാത്മകമായ മറ്റൊരു ആത്മീയാനുഭവമില്ല.

നിന്നെ മറന്നിട്ടില്ല എന്ന ആകാശത്തിന്റെ ഭൂമിയോടുള്ള ഉരിയാട്ടമാണല്ലോ മഴ. ഭൂമിക്കും ആകാശത്തിനുമിടയിലെ ശൂന്യതയെ മഴ സജലമായി നികത്തുകയാണ്. അങ്ങനെ അവ രണ്ടല്ലാതാവുകയും ചെയ്യുന്നു. ആലിംഗനത്തിന്റെ ജലഭാഷയാകയാലാവാം പ്രണയികള്‍ മഴയെ അത്രമേല്‍ ഇഷ്ടപ്പെട്ടുപോകുന്നത്
വീണ്ടും ഒരു മഴക്കാലം കൂടെ വന്നെത്തുന്നു... പെയ്യാത്ത മഴ മനസ്സില്‍ കാര്‍മേഘം ആയി വിങ്ങി നില്‍ക്കുന്നു.. അവ കറുത്ത ചിറകുകള്‍ വിടര്‍ത്തി മനസ്സിന് അട ഇരിക്കുന്നു... ചൂടിന്‍റെ ചലനമറ്റ നിര്‍ജീവതയില്‍ നിന്നും പെയ്തു ഇറങ്ങുന്ന ഒരു രോദനത്തിനായി.....
എല്ലാവര്ക്കും ഒരു നല്ല മഴക്കാലം ആശംസിച്ചു കൊണ്ട് നിര്‍ത്തുന്നു...

സ്വന്തം ലിജു...
" രാത്രി മഴയോട് ഞാന്‍ പറയട്ടെ
നിന്റെ ശോകാദ്രമാം സംഗീതം അറിയുന്നു ഞാന്‍
നിന്റെ അലിവും ,അമര്‍ത്തുന്ന രോക്ഷവും , ഇരുട്ടത്ത്‌ വരവും ,
തനിച്ചുള്ള തേങ്ങി കരച്ചിലും ,
പുലരി എത്തുമ്പോള്‍ മുഖം തുടച്ചുള്ള നിന്‍ ചിരിയും ,
തിടുക്കവും, നാട്യവും ഞാന്‍ അറിയും......
അറിയുന്നതെന്തു കൊണ്ട് ആണെന്നോ സഖീ ???
ഞാനുമിതുപോലെ......... രാത്രി മഴ പോലെ......."
-സുഗത കുമാരി-

Friday, June 1, 2012

Chandrasthamayam ( Moonset )


Chakravaalam chuvannu. Oru divasathe thante chumathalakal ellam poorthiyakkiya mattil pakaline saakshi aakki kadalilekku irangan Sooryan(Sun) vembal kondu. Rathrikku manoharitha ille? . Manoharam allatha onnineyum Daivam srashtichittilla. Manoharam allathe enthekilum thonnunnundenkil athu thante inayodu cherathathu kondanu. Rathrikku mizhivekan Daivam athinum inaye koduthu. ‘Nakshatrangal’

Kodikkanakkinu ulla nakshatra samoohathilekku annu oru nakshatram koodi vannu chernnu. Avante peru aayirunnu ‘Chandran (Moon) ‘ . Athe. Annayirunnu chandrante jananam. Mattullava ellam thannekkal valiya nakshatrangal aayi avanu thonni. Enkilum avanu abhimanikkan vaka undayirunnu. Kaaranam avanayirunnu Bhoomiye(Earth) prakashippikkan niyogikka pettavan.

Bhoomi . athu avanu oru puthiya anubhavam aayirunnu. Adyamayi kaanunnathinte parichithamillayma. Annu , athayathu avante janmadinam oru veluthavaavu aayirunnu.Poorna roopathil avan Bhoomiye prakashippichu. Rathriyile avante saannidhyam Bhoomikku vallatha oru aashwasam aayirunu. Bhoomiyile manushyarum , mragangalum , puzhayum , maravum ,malayum ellathinteyum chalanangal avan manasilaakki.

Raathri pakalinu vazhimaariyappol avanu thirichu pookenda samayam aayi. Oru rathri thanne snehicha , thante prakashathe anubhavicha Bhoomikku nanni paranjittu pokan avan kaathu ninnu. Pakshe avanekkal shakthanaya Sooryante udayam avane athinu anuvadichilla. “Saaramilla. Ithu thalkkalikamayi ulla oru vidaparachil aanu. Naale rathri aayal thanikku veendum Bhoomiye kaanam. Athinte thaalathinu anusarichu nratham cheyyam.” . Avante manasu santhosham kondu thullichadi. Aa sundara muhoorthathinayi avan kaathirunnu.

Annu rathriyilum krathya samayathu thanne avan ethi. Pinnedulla avante nimishangal ellam aanandam niranjathayirunnu. Naalukal palathu kazhinju. Avan Bhoomiyile nithya sandarshakan aayi.Bhoomiye kaanathe avanum , avante velicham kittathe Bhoomikkum oru nimisham polum thalli neekkan pattilla ennayi. Bhoomiyile manushyarum, mragangalum, puzhakalum,marangalumayi avan changatham(friendship) sthapichu. Bhoomiyude santhoshagalil avan pankuchernnu. Bhoomiyude dukangalil avan dukhichu. Inapiriyanavatha suhruthukale avan sambadichu. Nakshatra ganagalil pettirunna van Bhoomiyil jeevikkan aagrahichu. Bhaviye kurichulla sundara swapnagal avan neythu.

Kalarppillathe sowhrudathiloode kure kaalangal kadannupoyi. Ee kaalangalil onnum avan thanne kurichu oorthilla. Bhoomiye kurichu mathram aayirunnu avante chintha. Anganeyirikke annu oru karyam avante shradayil pettu. Aadhyam undayirunna thante valippam kurangirikkunnu. Divasangal kazhinju avan veendum sradhichu . Thante valippam kuranju kuranju varunnu. Srashtavaya daivathodu avan karyam paranju. Daivam paranju “ Ella srashtikalkkum oru jeevithakaalam undu ‘LIFETIME’ .Ninte jeevithakalam ennu parayunnathu ee karuthavavu vareyanu. Ninte shakthi kuranju kuranju vannu karuthavaavu aakumbol athu avasanikkum. Naale Karuthavaavu ! . Naale muthal ninakku pakaram vere orale njan niyogikkum. Ninte chumathalakal nee engane poorthiyakki , Nee aareyokke snehichu , aareyokke santhoshippichu , aareyokke dukhippichu ennathu anusarichu ninte vidhi nirnayikkapedum . Athinu ini oru dinam koodi mathram baakki. Povuka! Ninakku aarodenkilum pinakkam undekil maattuka. “

Dukha samudrathil veena Chandran annum Bhoomiye kaanan chennu. Swantham maranam manikkoorukal mathram munnil kanda avan , thante suhruthukkalodu avasanamayi oruvattam koodi samsarikkuvan aagrahichu. Avane aarum kandilla. Kaaranam avan athratholam cheruthayirunnu. Avante shabdham aarum kettilla , kaaranam avante aarogyam athramathram kshayichirunnu. Bhoomiyile avante suhruthukkal annum Chandrane kurichu anweshichu . “Avane innum kandillallo ?? “ . pakshe oru vilippadakale aarodum samsarikkan sheshi illathe avan erinju adangunnathu avar arinjilla.

Samayam poorthiyayi. Avan vilikkappettu . oru pidi kochu swapnagal baakki aakki anivaryamaya vidhiyilekku avan praveshichu. Sooryathamayam (sunset) mathram kandu sheelicha Bhoomikku athu oru puthiya kazhcha aayirunnu. “chandrasthamayam”(Moonset) .

Entha ? . Avan poyenkilum , Ee rathrikkum manoharitha ille???....

Wednesday, May 23, 2012

MAA NISHAADA....!!!


ദൈവത്തിന്‍റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്ന കേരളം ഇന്ന് ഗുണ്ടകളുടെയും ക്വട്ടേഷന്‍ സംഘങ്ങളുടെയും നാട് ആയി മാറി കൊണ്ട് ഇരിക്കുന്നു... 51 വെട്ടു ഏററ് തലച്ചോറ് പിളര്‍ന്നു  മരിച്ച Revolutionary Marxist Party നേതാവ്  ടി.പി ചന്ദ്രശേഖരന്‍റെ കൊലപാതകം  അത് ആണ്  സൂചിപ്പിക്കുന്നത്.. ഈ കൊലപാതകികളെ സാത്താന്‍മാര്‍ എന്ന് പോലും വിളിക്കാന്‍ പാടില്ല... കാരണം സാത്താന്‍ ദൈവത്തിനു എതിരെ വിപ്ലവം ചെയ്ത വിപ്ലവകാരി ആയിരുന്നു.. ഇത്രയും ഭയ  രഹിതം  ആയ ഒരു കൊല കേരളത്തില്‍ അടുത്ത കാലത്ത് ഒന്നും ഉണ്ടായിട്ടില്ല.. സംഘടിത രാഷ്ട്രീയ  പ്രസ്ഥാനങ്ങള്‍ മനുഷ്യ മനസാക്ഷിക്ക് വിരോധമായ  പ്രവര്‍ത്തനങ്ങള്‍ക് വളക്കുറുള്ള  മണ്ണ് ആയി  കേരളത്തെ മാറ്റിക്കൊണ്ട് ഇരിക്കുന്നു....ഇതിനു എതിരെ  പ്രതികരിക്കേണ്ട ചുമതല ഓരോ മലയാളിക്കും ഉണ്ട്... ഈ അറും കൊലയെ പറ്റി ഇത് വരെ ഒന്നും പറയാതെ ഇരുന്ന നമ്മുടെ സാംസ്കാരിക  നായകന്മാര്‍  ഇന്ന്  മലയാളത്തിലെ ഒരു ദിനപത്രത്തില്‍ അവരുടെ പ്രതികരണം അറിയിച്ചത് വായിച്ചപ്പോള്‍  സന്തോഷം തോന്നി... ഇന്നത്തെ കാലഘട്ടത്തില്‍ നിശബ്ദന്‍ ആയി ഇരിക്കുവാന്‍  നമുക്ക് ആര്‍കും  അവകാശം ഇല്ല.. നമ്മള്‍ എല്ലാവരും സാമൂഹിക ജീവികള്‍ ആണ്.. ചില കാലങ്ങളില്‍ സാമൂഹിക ഇടപെടലുകള്‍, ചില  പ്രതികരണങ്ങള്‍ നടത്തേണ്ടി വരും.. കവി തലശേരി അക്രമത്തിനു എതിരെയും സുഗതകുമാരി  മരം വെട്ടുന്നതിനു എതിരെയും  രവിന്ദ്ര നാഥ ടാഗോര്‍ ജാലിയന്‍ വാല ബാഗ്‌ നു എതിരെയും കവിതകള്‍ എഴുതിയതും പ്രതികരിച്ചതും അത് കൊണ്ടാണ്... ഇവര്‍ ആരും രാഷ്ട്രീയക്കാര്‍ ആയിരുന്നില്ല... ഒന്നും ഇല്ലങ്കിലും വേദ വ്യാസനെ പോലെ "ധര്‍മം നശിച്ചു കൊണ്ടിരിക്കുന്നു എന്ന് ഞാന്‍ ഇതാ രണ്ടു കയ്യും ഉയര്‍ത്തി വിളിച്ചു പറയുന്നു...എന്നിട്ടും ആരും  കേള്‍ക്കുന്നില്ലല്ലോ" എന്ന് എങ്കിലും നമ്മള്‍  നിശബ്ദം ആയി  എങ്കിലും വിലപിച്ചിരുന്നു എങ്കില്‍ എത്ര മാത്രം ആശ്വാസം ആയേനെ...ഒരു കൊലപാതകവും മാനുഷികം അല്ല... മനുഷ്യര്‍ തമ്മില്‍ അല്ലെങ്കില്‍ പ്രസ്ഥാനങ്ങള്‍ തമ്മില്‍ ഉള്ള  എതിര്‍പ്പുകള്‍ വാക്കുകള്‍ കൊണ്ടും ആശയങ്ങള്‍ കൊണ്ടും ആണ് നേരിടണ്ടത്  അല്ലാതെ ആയുധങ്ങള്‍ കൊണ്ട് അല്ല... 1789 എന്ന വര്‍ഷത്തില്‍ Bastille ലെ തടവറകള്‍ തകര്‍ത്തു  കൊണ്ട്  ലോകത്തിലേക്ക്‌ മാനവ വിമോചനത്തിന്റെ സമഗ്ര പ്രതീകം ആയി ഫ്രഞ്ച് വിപ്ലവം (French Revolution) ആരംഭിച്ചത്  Robespierre ന്‍റെ Guillotine കരുത്തില്‍ ആയിരുന്നില്ല.. മറിച്ചു Voltaire ന്‍റെയും Montesquieu വിന്‍റെയും ചിന്തകളുടെയും വളരെ ശക്തമായ, ഉജ്വലമായ പ്രഭാഷണങ്ങളിലൂടെ ആയിരുന്നു... കേരളത്തില്‍ ഉടല്‍ എടുത്ത സാംസ്‌കാരിക പ്രസ്ഥാനങ്ങളിലൂടെ, പ്രസംഗ വേദികളിലൂടെ ആണ് കേരളത്തില്‍ സാമൂഹിക മുന്നേറ്റങ്ങള്‍ നടന്നിട്ടുള്ളത്.. M.P.Manmathan എന്ന ഒറ്റയാള്‍  വ്യക്തിയുടെ, എന്ന വാക്കിന്‍റെ ചക്രവര്‍ത്തിയുടെ  പ്രഭാഷണങ്ങളുടെ ഫലമായി കേരളത്തില്‍ മദ്യപാനത്തിനു എതിരായി ശക്തമായ ഒരു ചലനം തന്നെ ഉണ്ടായി... അഹിംസയിലൂടെ സ്വാതന്ത്ര്യം നേടിയ ഒരു രാജ്യം ആണ് ഭാരതം... അണികളെ മുഴുവന്‍  തന്‍റെ വാക്കുകള്‍ കൊണ്ട് സംയമനത്തിലേക്ക് നയിക്കുവാന്‍ കഴിയുന്ന പ്രഭാഷകരുടെ സഹായം ആണു ഓരോ പ്രസ്ഥാനവും തേടുന്നത് എങ്കില്‍ സമാധാനത്തിന്‍റെ വാക്കുകള്‍ ഭാഷയുടെ പ്രാവുകള്‍ ആയി  അവരുടെ തലച്ചോറിലേക്ക് പറത്തി വിടുവാന്‍ കഴിയുമായിരുന്നു.. ഈ സമയത്തു മഹാകവി വയലാര്‍ പാടിയത് ഓര്‍ത്തു പോകുന്നു..."വാളല്ലെന്‍ സമരായുധം.. ജ്ജ്വന ജ്ജ്വന ധ്വാനം മുഴക്കീടുവാന്‍ ആളല്ല..എന്‍ കരവാള് വിറ്റു ഒരു മണി പൊന്‍ വീണ വാങ്ങിച്ചു ഞാന്‍..."(Vaalallen samarayudham.. Jhana jhana dhwaaanam muzhakeeduvan aalalla...En karavaalu vittu oru mani ponveena vaangichu njaan...)കൊലപാതകത്തിന്‍റെയും അക്രമത്തിന്‍റെയും മാര്‍ഗത്തില്‍ നിന്ന് മനുഷ്യ സ്നേഹത്തിന്‍റെ വഴിയിലേക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ മാറണം... ഒഞ്ചിയത്തെ 51 വെട്ടുകള്‍  മനുഷ്യ മനസാക്ഷിക്കു മേല്‍  ആണ് വീണത്‌... ഏതു കൊലപാതകവും എതിര്‍കപെടെണ്ടത് ആണെന്ന്  ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ വിശ്വസിക്കുന്നു. അക്കിത്തത്തിന്‍റെ  വാക്കുകള്‍ കടമെടുത്ത് പറയട്ടെ..."പ്രതികാര മഹാമാരിവഹിക്കും  ക്ഷീണ രോഗികള്‍സുഖമെന്ന മഹാ ശക്തി വിരാജിക്കില്ല ലോകമേ നിരുപാധികമാം സ്നേഹം ബലമായി വരും ക്രമാല്‍ ഇതാണഴകി, തേ സത്യംഇത് ശീലിക്കല്‍  ധര്‍മവും..."ഇതില്‍  പരം  ഇപ്പോഴും  എപ്പോഴും മറ്റു എന്ത്  പറയാനാണ്... ജീവനെ നമുക്ക് ഉണ്ടാക്കാന്‍  സാധിക്കില്ല.. അതിനെ ആദരിക്കാനും സ്നേഹിക്കാനും മനസ് ഉണ്ടാവണം.. ജീവന്‍ തന്നെ ആണ്  പ്രത്യക്ഷം ആയ സത്യം... അത് തന്നെ ആണ് ദൈവവും.. Daivathinte swantham naadu ennu ariyappedunna keralam innu gundakaludeyum quotation sanghangaludeyum naadu aayi maari kondu irikkunnu... 51 vettu etu thalachoru potti maricha Revolutionary Marxist Party nethaavu T.P.Chandrasekharante kolapaathakam athu aanu soochippikkunnathu... Ithrayum bhaya rehitham aaya oru kolapaathakam keralathil adutha kaalathu onnum undaayittilla... sanghaditha raashtreeya prasthanangal manushya manasaakshikku virodhamaaya pravarthanangalku valakkoor ulla mannu aayi keralathe maatikondu irikkunnu... ithinu ethire prathikarikkenda chumathala oro malayaalikkum und...
Eee arrum kolaye pati ithu vare onnnum parayaathe irunna nammude saamskaarika naayakanmaar innu malayalathile oru news paper il avarude prathikaranam ariyichathu vaayichappol santhosham thonni... Innathe kaalaghattathil nishabdan aayi irikkuvaan namukku aarkum avakaasham illa... Nammal ellaavarum samoohika jeevikal aanu... Chila kaalangalil samoohika idapedalukal, chila prathikaranangal nadathendi varum... Kavi Thalasseri akramathinu ethireyum Sugathakumari maram vettunnathinu ethireyum Rabindranatha Tagore  Jallianwala bagh nu ethireyum kavithakal ezhuthiyathum prathikarichathum athu kondaanu... Ivar aarum raashtraayakaar aayirunnilla... Onnum illankilum VedaVyasane pole "Dharmam nashichu kondirikkunnu ennu njan ithaa randu kayyum uyarthi vilichu parayunnu... Ennittum aarum kelkunnillallo...." ennu enkilum nammal nishabdham aayi enkilum vilapichirunnu enkil ethra maathram aaswaasam aayene....Oru kolapaathakavum maanushikam alla... Manushyar thammil, allenkil prasthaanangal thammil ulla ethirppukal vaakkukal kondum aashayangal kondum aanu neridandathu.. Allaathe aayudhangal kondalla... 1789 enna varshathil  Bastille ile thadavarakal thakarthu kondu lokathilekku maanava vimochanathinte samagra pratheekam aayi French Revolution aarambhichathu  Robespierre nte Guillotine karuthil aayirunnilla... Marrichu Voltaire nteyum Montesquieu vinteyum chinthakaludeyum valare shakthamaaya, ujwalamaaya  prabhaashanangaliloode aayirunnu.... Keralathil udaledutha saamskaarika prasthaanangaliloode, prasanga vedhikaliloode aanu keralathil samoohika munnettangal nadannittullathu... M.P.Manmathan enna vaakkinte chakravarthiyude prabhashanangalude bhalam aayi keralathil madhyapaanathinu ethiraayi shaktam aaya oru chalanam thanne undaayi... Ahimsayiloode swaathanthryam nediya oru raajyam aanu bharatam... Anikale muzhuvan thante vaakkukal kondu samyamanathilekku nayikkuvaan kazhiyunna prabhaashakarude sahayam aanu oro prasthaanavum thedunnathu enkil samadhanathinte vaakkukal bhashayude praavukal aayi anikalude thalachorilekku paraththi viduvaan kazhiyumaayirunnu...Eee samayathu maha kavi Vayalar paadiyathu orthu pokunnu.."Vaalallen samarayudham.. Jhanal jhanal dhwaaanam muzhakeeduvan aalalla... En karavaalu vittu oru mani ponveena vaangichu njaan..."Kolapaathakathinteyum akramathinteyum maargathil ninnu manushya snehathinte vazhiyilekku raashtreeya partykal maaranam.. Onchiyathe 51 vettukal manushya manasaakshikku mukalil aanu veenathu... Ethu kolapaathakavum ethirkapedendathu aanu ennu oru vyakthi enna nilayil njan vishwasikkunnu... Kavi Akkiththathinte vaakkukal kadam eduthu parayatte.... 
"Prathikaara Mahaa maariVahikkum ksheena RogikalSukhamenna mahaa shaktiViraajikkilla lokame...Nirupaadhikamaam SnehamBalamaayi varum kramaalIthaanazhaki, the: sathyamIthu sheelikal Dharmavum.."Ithil param ippolum eppolum mattu enthu parayaan aanu... Jeevane namukku undaakkaan kazhiyilla.. Athine aadharikkaanum snehikkaanum manassu undaavanam... Jeevan thanne aanu prathyaksham aaya sathyam... Athu thanne aanu Daivavum.....Swantham...Liju

Monday, May 14, 2012

AMMA....

Amrithamaay, Abhayamaay...
Janani nee engumille...
Janiyilum, Mrithiyilum
Nizhalaay nee koode ille...
Mizhi neeril,  Theli vaanil kanavaay nee...
Mozhi thorum puthu mannil nanavaay nee...
Oru paalaazhi pol nenchil neeyennum....

Amma...
Ammayaanu Daivam... ‘Amma allaathe vere oru daivam undo..??  Athilum valiyoru kovil undo...’ ennaanu kavi paadiyirikkunnathu...

Matha Pitha Guru Daivam ennaanu parayunnathu... Karanam... Ammayaanu oru kunjinu  janmam nalki  ee  lokathilekku kondu varunnathu... Athinu shesham aa  Ammayaanu namukku  Pithaavine kaanichu tharunnathu... Athu kazhinju  Mathavum  Pithavum koode  Guruvineyum  Guru Daivatheyum  kaanichu  tharunnu... Ellaa arivinteyum thudakkam Ammayil ninnum aanu....

Ammaku chutum aanu nammude shaishavam(Babyhood) chuti thiriyunnathu... Nammude oro chalanangalilum (movement) oro valarchayilum ammayude adhwaanam und... Nammude oro nimishangalilum ammayude urangaatha kannukal koode undaakum... Ammayude snehathinu, karuthalinu, thyaagathinu pakaram vakkaano thaarathamyam (compare) cheyyaano onnum thanne ee lokathil illlaaa....

Ammayude mula paalil ninnum aanu nammal aadhyam prakrithiye ariyunnathu... Ammayude naavil ninnum aanu nammude mathrubhasha nammal padikkunnathu... Ammayude kai viral thumbil koode aanu nammude aadhya paadha chalanangal thudangunnathu....

Ingane ellaam ulla aaa kaanappetta daivathe orkaan, snehikkaan, ee janmam mathiyaakumo....

Ente jeevithathil enikku 3 Ammamaaru aanu ullathu....
1) Enne nonthu prasavicha Amma..
2) Enne valarthi valuthaakkiya Amma...
3) Jeevithathinte vazhiyil, enikku koottaayi kittiya penkuttiku janmam nalkiya Amma...

Ente jeevithathinte oro ghattangalilum(juncture) enne  swaadheenicha(influence), enne njaan aayi nila nirthunna shaktikal aanu lokathile etavum sundarikal aaya ee 3 sthreekalum... 


Enikku 2 vayassu ullappol aanu ente mummy um papayum naattil appachanteyum ammachiyudeyum koode enne  kondu chennu aakkunnathu... Pinne 15 vayassu vare avide thanne aayirunnu...  Athu kondu thanne ente shaishavam, baalyam  ellaam njan ammachiyodu koode aayirunnu... Njan ammachiye ‘Amma’ ennaanu vilichirunnathu... Aaa ammayude nenchil kidannu njan valarnnathu... Nadakkumpol  veezhaathe kai pidicha amma... Veezhumpol odi vannu eduthu aaswasippikkunna amma... Schoolil kondu pokunna amma... Uchakku chorum kondu schoolil varunna amma... Schhol vittu odi varumpol enne ketti pidichu umma vakkunna amma... Enikku choru vaari tharunna amma.. paattukal padippicha amma.. Praarthikkan padippicha amma.. Enikku kathakal paranju thanna amma.. Enne nenchodu cherthu ‘Omana thinkal kidaavo.. Nalla komala thamara poovo’ paadi urakkiya amma...  Njan  urangunnathu vare urangaathe kaathirunna amma.. Amma enikku ellaam aayirunnu... Ammaku chutum aayirunnu ente lokam... Alla, amma aayirunnu ente lokam... Innum eniku vendi kaathirikkunna, enikku vendi praarthikkunna ente ammaye pati ezhuthumpol ente kannukal ariyaathe nananju pokunnu.... 

Enne prasavicha ammaye njan Mummy ennu aanu vilikkunnathu... Mummy ente kutti kaalathu varshathil orikal vannu kalipaattangal tharunna oral maathram aayirunnu... Mummye njan aduthu ariyunnathum manasil aakkunnathum 15 vayassinu shesham aanu... Papa marichathinu shesham enne valarthaan mummy orupaadu kashtapettu... Njan valarnnathu naattil aanenkilum ella maasavum mummy money order ayakkumayirunnu.... Ella aazhachayilum oru letterum... Aaa letters il swantham makane laalikkuvaaaanum  thaalolikuvaanum  avante valarcha kaanaanum  kazhiyaathe poya oru ammayude vedhanayum nomparangalum undaayirunnu... Schoolil ellaa kuttikaludeyum achanum ammayum varumpol enikku chilappol okke vishamam thonnumaayirunnu... Appol okke ammaye kaananam ennu aagrahichittund... Aaa madiyil onnu urangaan njan orupaadu kothichittund... Pakshe  thaaraattu paattinte eenavum aayi amma avide undaayilla... Innu mummyude koode jeevikumpol, aa snehavum karuthalum ariyumpol “enikku ente kuttikaalam thirike kittiyirunnu enkil....” ennu  njan ariyaathe  aagrahichu pokunnu... Innu.., kazhinja naalukalil tharaan kazhiyaathe poya snehathinte irattiyaayi mummy thannu kondirikkunnu... Ee snehathinu njan enthu pakaram kodukkum... Engane njan nanni parayum...


Ente jeevithathile 3rd Amma ye enikku kittiyittu kurachu maasangale akunnulloo... Anubhavikkaan irikkunna snehathe patiyulla pratheekshakal aanu aa ammaye pati orkumpol ente manasilekku varunnathu... Enne swantham makanaayi karuthiya amma... Ente ammaye pole, mummy ye pole enne  ‘Liju Mone...’ ennu vilikkaan sheelicha amma... Orupaadu snehavum cheriya cheriya paribhavangalum ulla Amma... Ente Jishuvinu janmam kodutha Amma... Aaa ammayude snehathinte kai pidichu njan aa kudumbathilekku kayarumpol avide enne kaathirikkunnathu njan orikalum anubhavichittillaatha oru pithaavinte snehavum koode aanu... Avide enikku oru aniyathi koode und.. Ivarellaam aaa ammayude sammaanangal aanu...  Oro divasam  kazhiyumpolum  oro thavana samsaarkumpolum ente pratheekshakalku bhaaram koodukayaanu...............
Ivare koodaathe enne swantham makane pole snehicha, karuthiya ellaavareyum enikku Nanniyode maathrame orkaan kazhiyunnullooo...

Amma..
Snehavum Karunayum Thyaagavum ellaam onnichu cherunna ee vaakkinaal vilikkapedaan bhaagyam labhicha ellaa Ammamaarkum Mothers Day aashamsikunnu...

Snehathode.......

Swantham...

Liju.....

AMMA MANASU...