ദശരഥന്‍റെ ഭാര്യമാര്‍ക്കിടയില്‍ രൂപപ്പെട്ട അവകാശതര്‍ക്കത്തെ തുടര്‍ന്ന് ലക്ഷ്മണനനെയും സീതയേയും കൂട്ടി കാട്ടിലേക്ക് പോകുന്നു രാമന്‍..അവിടെ വച്ച് സീതയെ രാവണന്‍ തട്ടി കൊണ്ട് പോകുന്നു..ഒരു രാജ്യം ചുട്ടുകരിച്ച് സീതയെ മോചിപ്പിക്കുന്ന രാമന്‍ സീതയുടെ ചാരിത്ര്യശുദ്ധിയില്‍ സംശയം തോന്നി സീതയെ ഉപേക്ഷിക്കുന്നു.. തുടര്‍ന്ന് സീതയുടെ അഗ്നിപ്രവേശം .. അത് ഇത് അതൊക്കെ പിന്നാലെ.... സ്വന്തം ജനതയ്ക്ക് വേണ്ടി ഒന്നും ചെയ്യാത്ത..പ്രത്യേകിച്ച് ഒരു മഹത്പ്രവര്‍ത്തിയും ചെയ്യാത്ത സ്വന്തം വീടും കൂടും ഉപേക്ഷിച്ച് സ്വയം വരിച്ച സീതയോട് യാതൊരു നീതിയും കാണിക്കാത്ത രാമന്‍ മര്യാദാപുരുഷോത്തമന്‍ ദൈവം..!!
എന്നാല്‍ രാവണനോ... സഹോദരി ശൂര്‍പ്പണഖയെ അതിരറ്റ് സ്നേഹിച്ചിരുന്നു രാവണന്‍..രാമ ലക്ഷമണന്‍മാരോടുള്ള പ്രണയം മൂത്ത്..ലക്ഷുവിന്‍റെ കയ്യില്‍ നിന്നും എട്ടിന്‍റെ പണിയും വാങ്ങി ശൂര്‍പ്പു രാവണന്‍റെ അടുത്തോട്ട് ചെന്ന് സീതയെ പറ്റി പറഞ്ഞു മോഹിപ്പിക്കുന്നു.. കൊല്ലപ്പെട്ട സഹോദരനമാരെ പറ്റി പറഞ്ഞ് പ്രകോപിപ്പിക്കുന്നു.....സഹോദരിയോടുള്ള വാത്സല്ല്യവും സീതയോടുള്ള പ്രണയവും മൂലം രാവണന്‍ സീതയെ തട്ടി കൊണ്ട് വരുന്നു..കൈലാസമെടുത്ത് അമ്മാനമാടാനും കുബേരന്‍റെ കയ്യില്‍ നിന്നും വിമാനം പിടിച്ചു വാങ്ങാന്‍ മാത്രം കരുത്തനായിരുന്നു രാവണന്‍..രാമനോ??ബാലിയെ ചതിയില്‍ കൊലപ്പെടുത്തിയവന്‍..ദുര്‍ബലന്‍.. രാവണന്‍..ഒരിക്കലും ഒരു നോക്ക് കൊണ്ടോ വാക്ക് കൊണ്ടോ പോലും സീതയെ നോവിച്ചിരുന്നില്ല..അശോകവനിയില്‍ തന്‍റെ കയ്യെത്തും ദൂരത്ത് തടവിലിട്ടെങ്കിലും സീതയുടെ പാതിവ്രത്യത്തെ കുറിച്ച് മാനുഷിക ബോധം പുലര്‍ത്തി പെരുമാറാന്‍ രാവണന് കഴിഞ്ഞു..
കുടുംബനാഥന്‍ എന്ന നിലയിലും രാവണന്‍ സ്‌നേഹസമ്പന്നനാണ്. മണ്ഡോദരിയില്‍ മേഘനാഥന്‍, അക്ഷകുമാരന്‍, അതികായന്‍ എന്നിങ്ങനെ മൂന്ന് പുത്രന്മാരാണ് രാവണനുള്ളത്..മേഘനാഥന്‍ കൊല്ലപ്പെട്ടപ്പോള്‍ പൊട്ടികരഞ്ഞ രാവണന്‍ പിതൃവാത്സല്ല്യത്തിന്‍റെ മൂര്‍ത്തീ ഭാവമാണ്.. ധീരനായിരുന്നു രാവണന്‍..മക്കളും സഹോദരന്മാരും യുദ്ധത്തില്‍ കൊല്ലപ്പെടുന്നതും മന്ധോദരിയെ വാനരന്മാര്‍ ഉപദ്രവിക്കുന്നതും നിസ്സഹായനായി കണ്ടു നില്‍ക്കേണ്ടി വന്നവന്‍..എന്നിട്ടും രാമന് രാവണന്‍ കീഴടങ്ങിയില്ല..ഏഴു ദിവസം നീണ്ട പോരാട്ടത്തിനൊടുവില്‍ ബന്ധു മിത്രാധികള്‍ മുഴുവന്‍ നഷ്ടപെട്ട രാവണന്‍ രാമബാണമേറ്റ് ശിരസ്സറ്റ് യുദ്ധഭൂമിയില്‍ മരിച്ചു വീണു..ആ മരണത്തിനുമുണ്ടൊരു അന്തസ്സ്..
ഇനി പറ..രാമനാണോ കഥയിലെ നായകന്‍ രാവണനാണോ??
ഉത്തരേന്ത്യന്‍ ഗോസ്സായിമാര്‍ ആര്യ ദ്രാവിഡ സംസ്കാരമൊക്കെ പറയും..എങ്കിലും എന്താണാവോ രാമന് സൗത്തിന്ത്യയില്‍ ആരാധകര്‍ കുറഞ്ഞു പോയത്???