ഇടക്കിടക്ക് പൊങ്ങി വരുന്ന ഒരു വിവാദമാണ് ഈ പര്‍ദ്ദ വിവാദം..
പര്‍ദയിട്ട വിപ്ലവകാരി..!!!!!
പള്ളീലച്ചന്‍ ളോഹ ധരിക്കുന്നു..!
ഇടയന്മാര്‍ കുരിശു മാല ധരിക്കുന്നു..!
കന്യാസ്ത്രീകള്‍ ഏകദേശം പര്‍ദയുടെ സമാനമായ വസ്ത്രം ധരിക്കുന്നു...!!
ഹിന്ദു സന്യാസിമാര്‍ കാവി വസ്ത്രം ധരിക്കുന്നു..!
അയ്യപ്പ ഭക്തര്‍ കറുത്ത വസ്ത്രം ധരിക്കുന്നു...!!
ഇടയന്മാര്‍ കുരിശു മാല ധരിക്കുന്നു..!
കന്യാസ്ത്രീകള്‍ ഏകദേശം പര്‍ദയുടെ സമാനമായ വസ്ത്രം ധരിക്കുന്നു...!!
ഹിന്ദു സന്യാസിമാര്‍ കാവി വസ്ത്രം ധരിക്കുന്നു..!
അയ്യപ്പ ഭക്തര്‍ കറുത്ത വസ്ത്രം ധരിക്കുന്നു...!!
ഇതൊക്കെ വര്‍ഗീയതയുടെ ചിഹ്നം ആണോ ...???
യുക്തിവാദികള്‍ ചിഹ്നങ്ങള്‍ ഉപേക്ഷിച്ചു നിരീശ്വരവാദ തത്വ സംഹിതയില്‍ വിശ്വസിച്ചു ജീവിക്കുന്നത് പോലെ എല്ലാവര്‍ക്കും അവരുടെ മതം അനുശാസിക്കുന്ന രീതിയില്‍ ജീവിക്കാന്‍ ഉള്ള അവകാശം ഇല്ലേ..???
ചേരി തിരിഞ്ഞു പര്‍ദ്ദയുടെ പേരില്‍ കടി പിടി കൂടുന്നവരെ കാണുമ്പോള്‍ പുച്ഛം തോന്നുന്നു .
ഓരോ സമുദായത്തിനും മതത്തിനും അവരുടെതായ അടയാളങ്ങള്‍ ഉണ്ട്. അതിനാണ് നമ്മള്‍ നാനാത്വത്തില്‍ ഏകത്വം എന്നൊക്കെ പറഞ്ഞ് ഊറ്റം കൊള്ളുന്നത്. ആ ഐഡന്റിറ്റിയെ അംഗീകരികുമ്പോഴാണ് സത്യത്തില്‍ സമൂഹത്തില്‍ സഹിഷ്ണുതയും സൌഹാര്‍ദ്ദവും വിടരുന്നത്. അല്ലാത്തത് വര്‍ഗീയതയും വിദ്വേഷവുമാണ്.
എന്തായാലും കാവിയും ,ളോഹയും ,പര്‍ദ്ദയും ഒക്കെ ധരിച്ചു കൊണ്ട് തന്നെ രാഷ്ട്രീയത്തില്‍ ഇടപെടട്ടെ ,പക്ഷെ നമുക്കു ഹിന്ദു രാഷ്ട്രീയവും ,കൃസ്ത്യന്‍ രാഷ്ട്രീയവും ,ഇസ്ലാം രാഷ്ട്രീയവും വേണ്ട ...!!
മതേതരത്തില്‍ അതിഷ്ടിതമായ ജനാധിപത്യ രാഷ്ട്രീയം മതി ..!!!
എല്ലാ സുഹൃത്തുക്കള്‍ക്കും വര്‍ഗീയതയുടെ ഇരുള്‍ വീഴാത്ത ശുഭദിനങ്ങള്‍ നേരുന്നു..
No comments:
Post a Comment