തറയിലെ കോണ്‍ക്രീറ്റ് പാളിയുടെ വിള്ളലില്‍ നിന്നും സൂര്യനെ നോക്കി തല പൊക്കി നില്‍ക്കുന്ന ഒരു കുഞ്ഞു ചെടി എന്നോടൊരു കഥ പറഞ്ഞു..
" പാളികള്‍ക്കിടയില്‍ മഴക്കുളിരും ,മഞ്ഞിന്‍ തണുപ്പും ,സൂര്യ പ്രകാശവും ഏല്‍ക്കാതെ ആയിരക്കണക്കിന് വിത്തുകള്‍ ഗര്‍ഭചിദ്രം ചെയ്യപ്പെട്ട ഒരു കൊടും പാപ കഥ.."
No comments:
Post a Comment