എനിക്ക് നിന്നോട് പറയാനുള്ളത്
അതായിരുന്നില്ല ഞാന്‍ നിന്നോട് പറഞ്ഞത്.
ഒരിക്കലും നിന്നോട് പറയരുതെന്നഗ്രഹിച്ചത്...
അതായിരുന്നു ഞാന്‍ നിന്നോട് പറഞ്ഞത്..
നീയും ഞാനും എന്നത് എന്റെയൊരു പാഴ്കിനാവയിരിക്കട്ടെ
എന്നായിരുന്നു ഞാന്‍ ആഗ്രഹിച്ചത്..
എന്നെങ്കിലും നീ എന്റെതാകുമെങ്കില്‍
അന്ന് നമുക്കിടയില്‍ ബന്ധങ്ങളുടെ ചങ്ങലക്കെട്ടുകള്‍ ഉണ്ടാകരുത്...
അവിടെ... ഞാനും... നീയും.... മാത്രം..
അന്ന് നമുക്കിടയില്‍......വിടര്‍ന്നു നില്‍ക്കുന്നത്..
നമ്മുടെ നൊമ്പരത്തി പൂവ് മാത്രമായിരിക്കണം.....
കടപ്പാട്: രേവൂട്ടി

No comments:
Post a Comment