Ithaloornu veena panineer dalangal thirike cherum pole...
Swapnangalude varna chirakukal madakki School jeevitham vidaparayumbol
Jeevithatil orikalum thirike kittatha aa vasanthakalam kazhinju ennu naam thirichariyum.......
Pinneedu enthino vendi manasu vembum...
Varshangalku shesham aa pazhaya class muriyil kayarumbol, ormakal mathram kanum kootinu. Annu naam nammude hridayathil parayum...............
"OH MY FRIENDS YOU ARE STILL ALIVE IN MY HEART".....
ഇതളൂര്‍ന്നു വീണ പനിനീര്‍ ദളങ്ങള്‍ തിരികെ ചേരും പോലെ..
സ്വപ്‌നങ്ങള്‍വരന ചിറകുകള്‍ മടക്കി സ്കൂള്‍ ജീവിതം വിടപറയുമ്പോള്‍..
ജീവിതത്തില്‍ ഒരിക്കലും തിരികെ കിട്ടാത്ത ആ വസന്ത കാലം കഴിഞ്ഞു എന്ന് നാം തിരിച്ചറിയും..
പിന്നീട് എന്തിനോ വേണ്ടി മനസ് വെമ്പും ..
വര്‍ഷങ്ങള്‍ക്ക് ശേഷം ആ പഴയ ക്ലാസ്സ് മുറിയില്‍ കയറുമ്പോള്‍, ഓര്‍മ്മകള്‍ മാത്രം കാണും കൂട്ടിനു..
അന്ന് നാം നമ്മുടെ ഹൃദയത്തില്‍ പറയും...
"എന്റെ പ്രിയ സുഹൃത്തുക്കളെ, നിങ്ങള്‍ ഇന്നും എന്റെ ഹൃദയത്തില്‍ ജീവിക്കുന്നു..."
MISSING U ALL ... LOVE YOU ALL ...
SWANTHAM LIJU ....
No comments:
Post a Comment