ആര്‍ക്കു വേണ്ടിയാണ് അവകാശങ്ങളും താല്പര്യങ്ങളും സംരക്ഷിക്കുവാന്‍ താന്‍ ശ്രമിക്കുന്നതെന്ന് യേശു ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ട്..!!
കഷ്ടപ്പെടുന്നവര്‍ക്ക് സ്വര്‍ഗരാജ്യം മാത്രമല്ല നീതിയും തുല്യതയും ഇഹലോക വാസത്തില്‍ നേടിക്കൊടുക്കുവാനുള്ള പോരാട്ടമാണ് യേശുവിന്റെ കുരിശു മരണത്തിലേക്ക് നയിച്ചത്...
യേശുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് പ്രത്യാശയുടെ സന്ദേശമാണ് .ദരിദ്രര്‍ക്ക് വേണ്ടിയും മര്‍ദ്ദിതര്‍ക്ക് വേണ്ടിയും ഇനിയും ന്യായപക്ഷ പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നു വരട്ടെ...
എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍..!!