ഏകാന്തതയുടെ മടുപ്പ് തലച്ചോറ് കാര്‍ന്നു തിന്നു തുടങ്ങുമ്പോള്‍ ഗര്‍ഭം ധരിക്കുന്ന ചിന്തകള്‍ പുറത്തു വരുന്നത് വാക്കുകളിലൂടെ ആണ്..!! ബോധ മണ്ഡലങ്ങള്‍ കൈ വിട്ടു പോയിരിക്കുന്നു !!! ഇവിടെ പോസ്റ്റിയിരിക്കുന്നതെല്ലാം സ്വന്തം റിസ്ക്കില്‍ വായിക്കുക.. :)
Wednesday, July 25, 2012
"നിന്നെ മറക്കില്ലെന്നുറപ്പുണ്ടായിരുന്നു എനിക്കെന്നും"
യാത്രയിലാണു ഞാന്‍...ആരും തുണയില്ലാത്ത എന്റെ കന്നിയാത്ര..
Saturday, June 16, 2012
മഴച്ചാറല്
മഴയെ പറ്റി ഇതിനു മുന്‍പും ഒരുപാട് ഞാന്‍ എഴുതിയിട്ടുണ്ട്... പക്ഷെ എത്ര എഴുതിയാലും തീരാത്ത ഒരു അനുഭൂതി ആണ് മഴ... പ്രകൃതിയുടെ വരദാനമാണ് മഴ. പടിഞ്ഞാറന്‍ മാനത്തു കാര്‍ മേഘങ്ങള്‍ ഇരുണ്ടു കൂടുമ്പോള്‍ ഭൂമിക്കു ആകെ ഒരു ദുഖഭാവം. മനുഷ്യ മനസ്സിനും... നിറകൊണ്ട വേനലിന്റെ നിറുകയില്‍ നിന്നാണ് മഴ വരുന്നത്... ശ്രീ രാഗത്തില്‍ പെയ്യുന്ന മഴയുടെ സംഗീതം ആസ്വദിച്ചുകൊണ്ട് നാട്ടു വഴികളില്‍ കൂടെ നടക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്..
ആദ്യ മഴയിലുതിരുന്ന മണ്ണിന്റെ ഗന്ധം എന്റെ ഗതകാല സ്മരണകളെ തൊട്ടുണര്‍ത്തുന്നു. വര്‍ണ്ണ കുടയുടെ കീഴില്‍ തുള്ളിച്ചാടി പോയ എന്റെ കുട്ടിക്കാലം! തിമിര്‍ത്തു പെയ്ത മഴ ഏറെ ആസ്വദിച്ച , സ്വപ്നങ്ങള്‍ ഏറെ നെയ്ത കലാലയ ജീവിതക്കാലം! വീണ്ടുമൊരു പേമാരിയില്‍ മുംബയിലെ ഓഫീസിന്റെ മേശയുടെ മുകളില്‍ രാത്രി ഉറങ്ങിയ പ്രവാസ ജീവിതക്കാലം! അങ്ങനെ എന്റെ ജീവിതത്തിന്റെ ഓരോ സന്ധികളിലും മഴയുടെ ഒരു സഹവാസം ഉണ്ടായിട്ടുണ്ട്.
മഴയ്ക്ക് പല രൂപങ്ങളും ഭാവങ്ങളും വേഷങ്ങളും ആണ്.. കുട്ടികള്‍ക്ക് അവരെ സ്കൂളില്‍ കൊണ്ട് പോകുകയും തിരികെ കൊണ്ട് വരുകയും ചെയ്യുന്ന പ്രിയ കൂട്ടുകാരന്, പാര്‍വതിയുടെ കണ്പീളികളില് വീണ മഴ തുള്ളിക്ക് സുന്ദരിയുടെ പ്രതിരൂപം ആയിരുന്നു, മുറ്റവും പറമ്പും ഇല്ലാതെ ഫ്ലാറ്റില്‍ ജീവിക്കുന്നവര്‍ക് വിന്‍ഡോയുടെ വെളിയില്‍ കൂടെ പോകുന്ന വെള്ള തുള്ളി മാത്രം ആണ് മഴ, കാട്ടിലും താഴ്വരകളിലും മഴ ഏകാകി(alone) ആണ് ... മഴക്കാലം എത്തുമ്പോള്‍ പുഴകളില്‍ ചെറു മീനുകളെ പിടിക്കാന്‍ പോകുന്നത് ഒരു ഉത്സവം ആണ് ... അങ്ങനെ എത്ര എത്ര രൂപങ്ങള്‍ എത്ര എത്ര ഭാവങ്ങള്‍...
താളം മുറുകിക്കേറി തിമിര്‍ത്തടങ്ങുന്ന പഞ്ചവാദ്യംപോലെയാകുന്നു മഴ. പെയ്തു തീര്‍ന്നാലും പിറുപിറുപ്പ് തീരാത്ത കവുങ്ങിന് പട്ടകള്ക്കും വാഴത്തഴപ്പുകള്ക്കുമിടയില് എന്റെ ബാല്യത്തിന്റെ മഴ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ തുള്ളിക്കളിച്ച് സ്കൂളിലെത്താന്‍ വൈകുന്നതിന്റെ ഓര്മ മഴ. പിന്നെ കൗമാരത്തിലെ കാല്പനിക മഴകള്‍. മഴയുടെ സംഗീതം ആസ്വദിച്ചു കിടന്നുറങ്ങിയ രാത്രികളെ ഞാന്‍ ഓര്‍ക്കുന്നു. രാത്രിമഴ പെയ്തുകഴിഞ്ഞ് പരക്കുന്ന പുലരിവെയില്‍ പോലെ പ്രസാദാത്മകമായ മറ്റൊരു ആത്മീയാനുഭവമില്ല.

നിന്നെ മറന്നിട്ടില്ല എന്ന ആകാശത്തിന്റെ ഭൂമിയോടുള്ള ഉരിയാട്ടമാണല്ലോ മഴ. ഭൂമിക്കും ആകാശത്തിനുമിടയിലെ ശൂന്യതയെ മഴ സജലമായി നികത്തുകയാണ്. അങ്ങനെ അവ രണ്ടല്ലാതാവുകയും ചെയ്യുന്നു. ആലിംഗനത്തിന്റെ ജലഭാഷയാകയാലാവാം പ്രണയികള്‍ മഴയെ അത്രമേല്‍ ഇഷ്ടപ്പെട്ടുപോകുന്നത്
വീണ്ടും ഒരു മഴക്കാലം കൂടെ വന്നെത്തുന്നു... പെയ്യാത്ത മഴ മനസ്സില്‍ കാര്‍മേഘം ആയി വിങ്ങി നില്ക്കുന്നു.. അവ കറുത്ത ചിറകുകള് വിടര്‍ത്തി മനസ്സിന് അട ഇരിക്കുന്നു... ചൂടിന്റെ ചലനമറ്റ നിര്ജീവതയില് നിന്നും പെയ്തു ഇറങ്ങുന്ന ഒരു രോദനത്തിനായി.....
എല്ലാവര്ക്കും ഒരു നല്ല മഴക്കാലം ആശംസിച്ചു കൊണ്ട് നിര്‍ത്തുന്നു...
സ്വന്തം ലിജു...
" രാത്രി മഴയോട് ഞാന്‍ പറയട്ടെ
നിന്റെ ശോകാദ്രമാം സംഗീതം അറിയുന്നു ഞാന്‍
നിന്റെ അലിവും ,അമര്‍ത്തുന്ന രോക്ഷവും , ഇരുട്ടത്ത് വരവും ,
തനിച്ചുള്ള തേങ്ങി കരച്ചിലും ,
പുലരി എത്തുമ്പോള്‍ മുഖം തുടച്ചുള്ള നിന് ചിരിയും ,
തിടുക്കവും, നാട്യവും ഞാന്‍ അറിയും......
അറിയുന്നതെന്തു കൊണ്ട് ആണെന്നോ സഖീ ???
ഞാനുമിതുപോലെ......... രാത്രി മഴ പോലെ......."
-സുഗത കുമാരി-
Friday, June 1, 2012
Chandrasthamayam ( Moonset )
Chakravaalam chuvannu. Oru divasathe thante chumathalakal ellam poorthiyakkiya mattil pakaline saakshi aakki kadalilekku irangan Sooryan(Sun) vembal kondu. Rathrikku manoharitha ille? . Manoharam allatha onnineyum Daivam srashtichittilla. Manoharam allathe enthekilum thonnunnundenkil athu thante inayodu cherathathu kondanu. Rathrikku mizhivekan Daivam athinum inaye koduthu. ‘Nakshatrangal’
Kodikkanakkinu ulla nakshatra samoohathilekku annu oru nakshatram koodi vannu chernnu. Avante peru aayirunnu ‘Chandran (Moon) ‘ . Athe. Annayirunnu chandrante jananam. Mattullava ellam thannekkal valiya nakshatrangal aayi avanu thonni. Enkilum avanu abhimanikkan vaka undayirunnu. Kaaranam avanayirunnu Bhoomiye(Earth) prakashippikkan niyogikka pettavan.
Bhoomi . athu avanu oru puthiya anubhavam aayirunnu. Adyamayi kaanunnathinte parichithamillayma. Annu , athayathu avante janmadinam oru veluthavaavu aayirunnu.Poorna roopathil avan Bhoomiye prakashippichu. Rathriyile avante saannidhyam Bhoomikku vallatha oru aashwasam aayirunu. Bhoomiyile manushyarum , mragangalum , puzhayum , maravum ,malayum ellathinteyum chalanangal avan manasilaakki.
Raathri pakalinu vazhimaariyappol avanu thirichu pookenda samayam aayi. Oru rathri thanne snehicha , thante prakashathe anubhavicha Bhoomikku nanni paranjittu pokan avan kaathu ninnu. Pakshe avanekkal shakthanaya Sooryante udayam avane athinu anuvadichilla. “Saaramilla. Ithu thalkkalikamayi ulla oru vidaparachil aanu. Naale rathri aayal thanikku veendum Bhoomiye kaanam. Athinte thaalathinu anusarichu nratham cheyyam.” . Avante manasu santhosham kondu thullichadi. Aa sundara muhoorthathinayi avan kaathirunnu.
Annu rathriyilum krathya samayathu thanne avan ethi. Pinnedulla avante nimishangal ellam aanandam niranjathayirunnu. Naalukal palathu kazhinju. Avan Bhoomiyile nithya sandarshakan aayi.Bhoomiye kaanathe avanum , avante velicham kittathe Bhoomikkum oru nimisham polum thalli neekkan pattilla ennayi. Bhoomiyile manushyarum, mragangalum, puzhakalum,marangalumayi avan changatham(friendship) sthapichu. Bhoomiyude santhoshagalil avan pankuchernnu. Bhoomiyude dukangalil avan dukhichu. Inapiriyanavatha suhruthukale avan sambadichu. Nakshatra ganagalil pettirunna van Bhoomiyil jeevikkan aagrahichu. Bhaviye kurichulla sundara swapnagal avan neythu.
Kalarppillathe sowhrudathiloode kure kaalangal kadannupoyi. Ee kaalangalil onnum avan thanne kurichu oorthilla. Bhoomiye kurichu mathram aayirunnu avante chintha. Anganeyirikke annu oru karyam avante shradayil pettu. Aadhyam undayirunna thante valippam kurangirikkunnu. Divasangal kazhinju avan veendum sradhichu . Thante valippam kuranju kuranju varunnu. Srashtavaya daivathodu avan karyam paranju. Daivam paranju “ Ella srashtikalkkum oru jeevithakaalam undu ‘LIFETIME’ .Ninte jeevithakalam ennu parayunnathu ee karuthavavu vareyanu. Ninte shakthi kuranju kuranju vannu karuthavaavu aakumbol athu avasanikkum. Naale Karuthavaavu ! . Naale muthal ninakku pakaram vere orale njan niyogikkum. Ninte chumathalakal nee engane poorthiyakki , Nee aareyokke snehichu , aareyokke santhoshippichu , aareyokke dukhippichu ennathu anusarichu ninte vidhi nirnayikkapedum . Athinu ini oru dinam koodi mathram baakki. Povuka! Ninakku aarodenkilum pinakkam undekil maattuka. “
Dukha samudrathil veena Chandran annum Bhoomiye kaanan chennu. Swantham maranam manikkoorukal mathram munnil kanda avan , thante suhruthukkalodu avasanamayi oruvattam koodi samsarikkuvan aagrahichu. Avane aarum kandilla. Kaaranam avan athratholam cheruthayirunnu. Avante shabdham aarum kettilla , kaaranam avante aarogyam athramathram kshayichirunnu. Bhoomiyile avante suhruthukkal annum Chandrane kurichu anweshichu . “Avane innum kandillallo ?? “ . pakshe oru vilippadakale aarodum samsarikkan sheshi illathe avan erinju adangunnathu avar arinjilla.
Samayam poorthiyayi. Avan vilikkappettu . oru pidi kochu swapnagal baakki aakki anivaryamaya vidhiyilekku avan praveshichu. Sooryathamayam (sunset) mathram kandu sheelicha Bhoomikku athu oru puthiya kazhcha aayirunnu. “chandrasthamayam”(Moonset) .
Entha ? . Avan poyenkilum , Ee rathrikkum manoharitha ille???....
Wednesday, May 23, 2012
MAA NISHAADA....!!!
ദൈവത്തിന്റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്ന കേരളം ഇന്ന് ഗുണ്ടകളുടെയും ക്വട്ടേഷന്‍ സംഘങ്ങളുടെയും നാട് ആയി മാറി കൊണ്ട് ഇരിക്കുന്നു... 51 വെട്ടു ഏററ് തലച്ചോറ് പിളര്‍ന്നു മരിച്ച Revolutionary Marxist Party നേതാവ് ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം അത് ആണ് സൂചിപ്പിക്കുന്നത്.. ഈ കൊലപാതകികളെ സാത്താന്മാര് എന്ന് പോലും വിളിക്കാന്‍ പാടില്ല... കാരണം സാത്താന് ദൈവത്തിനു എതിരെ വിപ്ലവം ചെയ്ത വിപ്ലവകാരി ആയിരുന്നു.. ഇത്രയും ഭയ രഹിതം ആയ ഒരു കൊല കേരളത്തില്‍ അടുത്ത കാലത്ത് ഒന്നും ഉണ്ടായിട്ടില്ല.. സംഘടിത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മനുഷ്യ മനസാക്ഷിക്ക് വിരോധമായ പ്രവര്‍ത്തനങ്ങള്‍ക് വളക്കുറുള്ള മണ്ണ് ആയി കേരളത്തെ മാറ്റിക്കൊണ്ട് ഇരിക്കുന്നു....ഇതിനു എതിരെ പ്രതികരിക്കേണ്ട ചുമതല ഓരോ മലയാളിക്കും ഉണ്ട്... ഈ അറും കൊലയെ പറ്റി ഇത് വരെ ഒന്നും പറയാതെ ഇരുന്ന നമ്മുടെ സാംസ്കാരിക നായകന്മാര് ഇന്ന് മലയാളത്തിലെ ഒരു ദിനപത്രത്തില്‍ അവരുടെ പ്രതികരണം അറിയിച്ചത് വായിച്ചപ്പോള്‍ സന്തോഷം തോന്നി... ഇന്നത്തെ കാലഘട്ടത്തില്‍ നിശബ്ദന്‍ ആയി ഇരിക്കുവാന് നമുക്ക് ആര്‍കും അവകാശം ഇല്ല.. നമ്മള് എല്ലാവരും സാമൂഹിക ജീവികള്‍ ആണ്.. ചില കാലങ്ങളില്‍ സാമൂഹിക ഇടപെടലുകള്‍, ചില പ്രതികരണങ്ങള്‍ നടത്തേണ്ടി വരും.. കവി തലശേരി അക്രമത്തിനു എതിരെയും സുഗതകുമാരി മരം വെട്ടുന്നതിനു എതിരെയും രവിന്ദ്ര നാഥ ടാഗോര്‍ ജാലിയന്‍ വാല ബാഗ് നു എതിരെയും കവിതകള്‍ എഴുതിയതും പ്രതികരിച്ചതും അത് കൊണ്ടാണ്... ഇവര്‍ ആരും രാഷ്ട്രീയക്കാര്‍ ആയിരുന്നില്ല... ഒന്നും ഇല്ലങ്കിലും വേദ വ്യാസനെ പോലെ "ധര്‍മം നശിച്ചു കൊണ്ടിരിക്കുന്നു എന്ന് ഞാന്‍ ഇതാ രണ്ടു കയ്യും ഉയര്‍ത്തി വിളിച്ചു പറയുന്നു...എന്നിട്ടും ആരും കേള്‍ക്കുന്നില്ലല്ലോ" എന്ന് എങ്കിലും നമ്മള് നിശബ്ദം ആയി എങ്കിലും വിലപിച്ചിരുന്നു എങ്കില്‍ എത്ര മാത്രം ആശ്വാസം ആയേനെ...ഒരു കൊലപാതകവും മാനുഷികം അല്ല... മനുഷ്യര്‍ തമ്മില്‍ അല്ലെങ്കില്‍ പ്രസ്ഥാനങ്ങള്‍ തമ്മില്‍ ഉള്ള എതിര്‍പ്പുകള്‍ വാക്കുകള്‍ കൊണ്ടും ആശയങ്ങള്‍ കൊണ്ടും ആണ് നേരിടണ്ടത് അല്ലാതെ ആയുധങ്ങള്‍ കൊണ്ട് അല്ല... 1789 എന്ന വര്‍ഷത്തില്‍ Bastille ലെ തടവറകള്‍ തകര്‍ത്തു കൊണ്ട് ലോകത്തിലേക്ക് മാനവ വിമോചനത്തിന്റെ സമഗ്ര പ്രതീകം ആയി ഫ്രഞ്ച് വിപ്ലവം (French Revolution) ആരംഭിച്ചത് Robespierre ന്റെ Guillotine കരുത്തില്‍ ആയിരുന്നില്ല.. മറിച്ചു Voltaire ന്റെയും Montesquieu വിന്റെയും ചിന്തകളുടെയും വളരെ ശക്തമായ, ഉജ്വലമായ പ്രഭാഷണങ്ങളിലൂടെ ആയിരുന്നു... കേരളത്തില്‍ ഉടല് എടുത്ത സാംസ്കാരിക പ്രസ്ഥാനങ്ങളിലൂടെ, പ്രസംഗ വേദികളിലൂടെ ആണ് കേരളത്തില്‍ സാമൂഹിക മുന്നേറ്റങ്ങള്‍ നടന്നിട്ടുള്ളത്.. M.P.Manmathan എന്ന ഒറ്റയാള്‍ വ്യക്തിയുടെ, എന്ന വാക്കിന്റെ ചക്രവര്‍ത്തിയുടെ പ്രഭാഷണങ്ങളുടെ ഫലമായി കേരളത്തില്‍ മദ്യപാനത്തിനു എതിരായി ശക്തമായ ഒരു ചലനം തന്നെ ഉണ്ടായി... അഹിംസയിലൂടെ സ്വാതന്ത്ര്യം നേടിയ ഒരു രാജ്യം ആണ് ഭാരതം... അണികളെ മുഴുവന്‍ തന്റെ വാക്കുകള്‍ കൊണ്ട് സംയമനത്തിലേക്ക് നയിക്കുവാന്‍ കഴിയുന്ന പ്രഭാഷകരുടെ സഹായം ആണു ഓരോ പ്രസ്ഥാനവും തേടുന്നത് എങ്കില്‍ സമാധാനത്തിന്റെ വാക്കുകള്‍ ഭാഷയുടെ പ്രാവുകള്‍ ആയി അവരുടെ തലച്ചോറിലേക്ക് പറത്തി വിടുവാന്‍ കഴിയുമായിരുന്നു.. ഈ സമയത്തു മഹാകവി വയലാര്‍ പാടിയത് ഓര്‍ത്തു പോകുന്നു..."വാളല്ലെന്‍ സമരായുധം.. ജ്ജ്വന ജ്ജ്വന ധ്വാനം മുഴക്കീടുവാന്‍ ആളല്ല..എന്‍ കരവാള് വിറ്റു ഒരു മണി പൊന്‍ വീണ വാങ്ങിച്ചു ഞാന്‍..."(Vaalallen samarayudham.. Jhana jhana dhwaaanam muzhakeeduvan aalalla...En karavaalu vittu oru mani ponveena vaangichu njaan...)കൊലപാതകത്തിന്റെയും അക്രമത്തിന്റെയും മാര്‍ഗത്തില്‍ നിന്ന് മനുഷ്യ സ്നേഹത്തിന്റെ വഴിയിലേക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ മാറണം... ഒഞ്ചിയത്തെ 51 വെട്ടുകള്‍ മനുഷ്യ മനസാക്ഷിക്കു മേല്‍ ആണ് വീണത്... ഏതു കൊലപാതകവും എതിര്കപെടെണ്ടത് ആണെന്ന് ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ വിശ്വസിക്കുന്നു. അക്കിത്തത്തിന്റെ വാക്കുകള്‍ കടമെടുത്ത് പറയട്ടെ..."പ്രതികാര മഹാമാരിവഹിക്കും ക്ഷീണ രോഗികള്സുഖമെന്ന മഹാ ശക്തി വിരാജിക്കില്ല ലോകമേ നിരുപാധികമാം സ്നേഹം ബലമായി വരും ക്രമാല്‍ ഇതാണഴകി, തേ സത്യംഇത് ശീലിക്കല്‍ ധര്‍മവും..."ഇതില്‍ പരം ഇപ്പോഴും എപ്പോഴും മറ്റു എന്ത് പറയാനാണ്... ജീവനെ നമുക്ക് ഉണ്ടാക്കാന്‍ സാധിക്കില്ല.. അതിനെ ആദരിക്കാനും സ്നേഹിക്കാനും മനസ് ഉണ്ടാവണം.. ജീവന് തന്നെ ആണ് പ്രത്യക്ഷം ആയ സത്യം... അത് തന്നെ ആണ് ദൈവവും.. Daivathinte swantham naadu ennu ariyappedunna keralam innu gundakaludeyum quotation sanghangaludeyum naadu aayi maari kondu irikkunnu... 51 vettu etu thalachoru potti maricha Revolutionary Marxist Party nethaavu T.P.Chandrasekharante kolapaathakam athu aanu soochippikkunnathu... Ithrayum bhaya rehitham aaya oru kolapaathakam keralathil adutha kaalathu onnum undaayittilla... sanghaditha raashtreeya prasthanangal manushya manasaakshikku virodhamaaya pravarthanangalku valakkoor ulla mannu aayi keralathe maatikondu irikkunnu... ithinu ethire prathikarikkenda chumathala oro malayaalikkum und...Eee arrum kolaye pati ithu vare onnnum parayaathe irunna nammude saamskaarika naayakanmaar innu malayalathile oru news paper il avarude prathikaranam ariyichathu vaayichappol santhosham thonni... Innathe kaalaghattathil nishabdan aayi irikkuvaan namukku aarkum avakaasham illa... Nammal ellaavarum samoohika jeevikal aanu... Chila kaalangalil samoohika idapedalukal, chila prathikaranangal nadathendi varum... Kavi Thalasseri akramathinu ethireyum Sugathakumari maram vettunnathinu ethireyum Rabindranatha Tagore Jallianwala bagh nu ethireyum kavithakal ezhuthiyathum prathikarichathum athu kondaanu... Ivar aarum raashtraayakaar aayirunnilla... Onnum illankilum VedaVyasane pole "Dharmam nashichu kondirikkunnu ennu njan ithaa randu kayyum uyarthi vilichu parayunnu... Ennittum aarum kelkunnillallo...." ennu enkilum nammal nishabdham aayi enkilum vilapichirunnu enkil ethra maathram aaswaasam aayene....Oru kolapaathakavum maanushikam alla... Manushyar thammil, allenkil prasthaanangal thammil ulla ethirppukal vaakkukal kondum aashayangal kondum aanu neridandathu.. Allaathe aayudhangal kondalla... 1789 enna varshathil Bastille ile thadavarakal thakarthu kondu lokathilekku maanava vimochanathinte samagra pratheekam aayi French Revolution aarambhichathu Robespierre nte Guillotine karuthil aayirunnilla... Marrichu Voltaire nteyum Montesquieu vinteyum chinthakaludeyum valare shakthamaaya, ujwalamaaya prabhaashanangaliloode aayirunnu.... Keralathil udaledutha saamskaarika prasthaanangaliloode, prasanga vedhikaliloode aanu keralathil samoohika munnettangal nadannittullathu... M.P.Manmathan enna vaakkinte chakravarthiyude prabhashanangalude bhalam aayi keralathil madhyapaanathinu ethiraayi shaktam aaya oru chalanam thanne undaayi... Ahimsayiloode swaathanthryam nediya oru raajyam aanu bharatam... Anikale muzhuvan thante vaakkukal kondu samyamanathilekku nayikkuvaan kazhiyunna prabhaashakarude sahayam aanu oro prasthaanavum thedunnathu enkil samadhanathinte vaakkukal bhashayude praavukal aayi anikalude thalachorilekku paraththi viduvaan kazhiyumaayirunnu...Eee samayathu maha kavi Vayalar paadiyathu orthu pokunnu.."Vaalallen samarayudham.. Jhanal jhanal dhwaaanam muzhakeeduvan aalalla... En karavaalu vittu oru mani ponveena vaangichu njaan..."Kolapaathakathinteyum akramathinteyum maargathil ninnu manushya snehathinte vazhiyilekku raashtreeya partykal maaranam.. Onchiyathe 51 vettukal manushya manasaakshikku mukalil aanu veenathu... Ethu kolapaathakavum ethirkapedendathu aanu ennu oru vyakthi enna nilayil njan vishwasikkunnu... Kavi Akkiththathinte vaakkukal kadam eduthu parayatte....
"Prathikaara Mahaa maariVahikkum ksheena RogikalSukhamenna mahaa shaktiViraajikkilla lokame...Nirupaadhikamaam SnehamBalamaayi varum kramaalIthaanazhaki, the: sathyamIthu sheelikal Dharmavum.."Ithil param ippolum eppolum mattu enthu parayaan aanu... Jeevane namukku undaakkaan kazhiyilla.. Athine aadharikkaanum snehikkaanum manassu undaavanam... Jeevan thanne aanu prathyaksham aaya sathyam... Athu thanne aanu Daivavum.....Swantham...Liju
Monday, May 14, 2012
AMMA....
Amrithamaay, Abhayamaay...
Janani nee engumille...
Janiyilum, Mrithiyilum
Nizhalaay nee koode ille...
Mizhi neeril, Theli vaanil kanavaay nee...
Mozhi thorum puthu mannil nanavaay nee...
Oru paalaazhi pol nenchil neeyennum....
Amma...
Ammayaanu Daivam... ‘Amma allaathe vere oru
daivam undo..?? Athilum valiyoru kovil
undo...’ ennaanu kavi paadiyirikkunnathu...
Matha Pitha Guru Daivam ennaanu
parayunnathu... Karanam... Ammayaanu oru kunjinu janmam nalki
ee lokathilekku kondu varunnathu...
Athinu shesham aa Ammayaanu namukku Pithaavine kaanichu tharunnathu... Athu
kazhinju Mathavum Pithavum koode Guruvineyum
Guru Daivatheyum kaanichu tharunnu... Ellaa arivinteyum thudakkam
Ammayil ninnum aanu....
Ammaku chutum aanu nammude
shaishavam(Babyhood) chuti thiriyunnathu... Nammude oro chalanangalilum
(movement) oro valarchayilum ammayude adhwaanam und... Nammude oro
nimishangalilum ammayude urangaatha kannukal koode undaakum... Ammayude
snehathinu, karuthalinu, thyaagathinu pakaram vakkaano thaarathamyam (compare)
cheyyaano onnum thanne ee lokathil illlaaa....
Ammayude mula paalil ninnum aanu nammal
aadhyam prakrithiye ariyunnathu... Ammayude naavil ninnum aanu nammude
mathrubhasha nammal padikkunnathu... Ammayude kai viral thumbil koode aanu
nammude aadhya paadha chalanangal thudangunnathu....
Ingane ellaam ulla aaa kaanappetta daivathe
orkaan, snehikkaan, ee janmam mathiyaakumo....
Ente jeevithathil enikku 3 Ammamaaru aanu
ullathu....
1) Enne nonthu prasavicha Amma..
2) Enne valarthi valuthaakkiya Amma...
3)
Jeevithathinte vazhiyil, enikku koottaayi kittiya penkuttiku janmam nalkiya
Amma...
Ente jeevithathinte oro ghattangalilum(juncture) enne swaadheenicha(influence), enne njaan aayi nila
nirthunna shaktikal aanu lokathile etavum sundarikal aaya ee 3 sthreekalum...
Enikku 2 vayassu ullappol aanu ente mummy
um papayum naattil appachanteyum ammachiyudeyum koode enne kondu chennu aakkunnathu... Pinne 15 vayassu
vare avide thanne aayirunnu... Athu
kondu thanne ente shaishavam, baalyam
ellaam njan ammachiyodu koode aayirunnu... Njan ammachiye ‘Amma’ ennaanu
vilichirunnathu... Aaa ammayude nenchil kidannu njan valarnnathu...
Nadakkumpol veezhaathe kai pidicha
amma... Veezhumpol odi vannu eduthu aaswasippikkunna amma... Schoolil kondu pokunna
amma... Uchakku chorum kondu schoolil varunna amma... Schhol vittu odi varumpol
enne ketti pidichu umma vakkunna amma... Enikku choru vaari tharunna amma..
paattukal padippicha amma.. Praarthikkan padippicha amma.. Enikku kathakal
paranju thanna amma.. Enne nenchodu cherthu ‘Omana thinkal kidaavo.. Nalla
komala thamara poovo’ paadi urakkiya amma...
Njan urangunnathu vare urangaathe
kaathirunna amma.. Amma enikku ellaam aayirunnu... Ammaku chutum aayirunnu ente
lokam... Alla, amma aayirunnu ente lokam... Innum eniku vendi kaathirikkunna,
enikku vendi praarthikkunna ente ammaye pati ezhuthumpol ente kannukal
ariyaathe nananju pokunnu....
Enne prasavicha ammaye njan Mummy ennu aanu
vilikkunnathu... Mummy ente kutti kaalathu varshathil orikal vannu
kalipaattangal tharunna oral maathram aayirunnu... Mummye njan aduthu
ariyunnathum manasil aakkunnathum 15 vayassinu shesham aanu... Papa
marichathinu shesham enne valarthaan mummy orupaadu kashtapettu... Njan
valarnnathu naattil aanenkilum ella maasavum mummy money order
ayakkumayirunnu.... Ella aazhachayilum oru letterum... Aaa letters il swantham
makane laalikkuvaaaanum
thaalolikuvaanum avante valarcha
kaanaanum kazhiyaathe poya oru ammayude
vedhanayum nomparangalum undaayirunnu... Schoolil ellaa kuttikaludeyum achanum
ammayum varumpol enikku chilappol okke vishamam thonnumaayirunnu... Appol okke
ammaye kaananam ennu aagrahichittund... Aaa madiyil onnu urangaan njan orupaadu
kothichittund... Pakshe thaaraattu
paattinte eenavum aayi amma avide undaayilla... Innu mummyude koode
jeevikumpol, aa snehavum karuthalum ariyumpol “enikku ente kuttikaalam thirike
kittiyirunnu enkil....” ennu njan
ariyaathe aagrahichu pokunnu... Innu.., kazhinja
naalukalil tharaan kazhiyaathe poya snehathinte irattiyaayi mummy thannu
kondirikkunnu... Ee snehathinu njan enthu pakaram kodukkum... Engane njan nanni
parayum...
Ente jeevithathile 3rd Amma ye
enikku kittiyittu kurachu maasangale akunnulloo... Anubhavikkaan irikkunna
snehathe patiyulla pratheekshakal aanu aa ammaye pati orkumpol ente manasilekku
varunnathu... Enne swantham makanaayi karuthiya amma... Ente ammaye pole, mummy
ye pole enne ‘Liju Mone...’ ennu
vilikkaan sheelicha amma... Orupaadu snehavum cheriya cheriya paribhavangalum
ulla Amma... Ente Jishuvinu janmam kodutha Amma... Aaa ammayude snehathinte kai
pidichu njan aa kudumbathilekku kayarumpol avide enne kaathirikkunnathu njan
orikalum anubhavichittillaatha oru pithaavinte snehavum koode aanu... Avide
enikku oru aniyathi koode und.. Ivarellaam aaa ammayude sammaanangal aanu... Oro divasam
kazhiyumpolum oro thavana
samsaarkumpolum ente pratheekshakalku bhaaram koodukayaanu...............
Ivare koodaathe enne swantham makane pole
snehicha, karuthiya ellaavareyum enikku Nanniyode maathrame orkaan
kazhiyunnullooo...
Amma..
Snehavum Karunayum Thyaagavum ellaam
onnichu cherunna ee vaakkinaal vilikkapedaan bhaagyam labhicha ellaa Ammamaarkum
Mothers Day aashamsikunnu...
Snehathode.......
Swantham...
Liju.....
AMMA MANASU...
Saturday, February 4, 2012
Tu hi toh meri DOST haii....
Ek Ladki Ki Tumhe Kya Sunaao Daastaan..
Woh Pagli Hai Sab Se Juda..
Har Pal Nayi Uski Ada..
Hai Khafa To Khafa Phir Khud Hi Woh Maan Bhi Jaati Hai
Laati Hai Hoton Pe Muskaan Woh
Chup Hai To Chup Hai Woh
Phir Khud Hi Woh Gun Gunaati Hai Gaati Hai Meethi Meethi Gaane Woh
Kaise Kahoon Kaisi Hai Woh, Bas Apne Hi Jaisi Hai Woh..
Phool Barse Log Tarse Jaaye Woh Ladki Jahan......
11 Varshangal….. 11 varshangal aayi njangal friends aayittu… Annu orikkal aval enne vilichu.. “Eyyy Dosttt….” Annu muthal innu vare enne DOST ennu vilikkunnathu aval maathram… Evide eppol DOST ennu kettaalum njan avale orkunnu… Noodles ishtapedunna…. Nannaayi dance cheyyunna... Nalla kannukal ulla... aaa penkutti aanu Linu… Ente DOST…
Jeevithathil pala prashnangal undaayappolum “potte da... chalta hai re...” ennu oke paranju ente koode ennum undaayirunna ente priya DOST nte kalyanam aanu innu… Avalku ennum nallathu maathram varatte ennu aashamsikkunnu… Aadhiyil Adavum Havvayum… Edanil aarambham itta souhridam ormichu… Aadarsha dambathimaaraay Ennum jeevikkuvaan daivam ningale angrahikkatte…
Snehathode...
Aashamsakalode…
Aashamsakalode…
Dost …
Aaj Kal Har Woh Pal,
Beeta Jo Tha Uske Saath Mein
Beeta Jo Tha Uske Saath Mein
Kya Kahoon Khwaabon Mein Aata Hai Kyon,
Yaad Jo Aaye To Usse Bichadne Ki Woh Ghadi
Kya Kahoon Dil Toot Sa Jaata Hai Kyon,
Ab Main Kahin Woh Hai Kahin,
Par Hai Dua Aye Hum Nasheen
Par Hai Dua Aye Hum Nasheen
Phool Barse Log Tarse Jaaye Woh Ladki Jahan..........................
Friday, September 9, 2011
ONAM... PONNONAM...
Aaadi maasam (Karkidaka Masam) paadi poyi pinne varunna maasam aanallo Chinga masam... Naattil aayirunna samayathu ennum raavile radio yil paattu kelkunna oru swabhavam enikku undaarunnu... Raavile 6.30 nu radio start aavum.. Aaadhyam Announcement "This is all india radio.. Thiruvananthapuram, Kollam, Alapuzha, Kannur".. Parayunnathu kettaal Kanyakumariyil ninnu Kasargod nu ulla bus start aakuka aanu ennu thonnum...:) :) .. Aadhyathe program "Prabhathabheri".. Ippola orthathu .. ithinu munpu 6 manikku K.P.Yohannan Saarinte Aathmeeya Yathra ennoru program undaarunnu ketto... Athil ennum kelkunna paattu aarunnu.. "Chaaraayam Kudikkaruthu".. Ivide chaya kudikkan vazhiyilla appola charayam.. Athokke potte... njan paranju vannathu Eee paripaadikal okke kazhinu cinema paattukalude oru program undaarunnu.. Peru marannu poyi...
Appol orikkal chingam 1 nu raavile radio vachu... Annu njan ketta paattu ethaanu ennu ariyaamo... Puthiya varshathil njan aadhyam aayi ketta paattaanu... "Chinga maasam vannu chernnaal ninne njan en swantham aakkum.. daank thikkidi deenk thikkidi dappo dappo dum..".. enikku appole manasil aayi... Eee varsham poyi kitty ennu... Pakshe athu kazhinju vanna paattu enikku ishtam aayi.. Athu "Kaatum poyi..Mazhakkaarum poyi... Karkkidakam purake poyi.. Aavani thumbiyum aval peta makkalum vaa vaa vaa.." Appol aanu njan unarnnathu...
Innu sharikkum paranjaal etavum kooduthal onam aaghoshikkunnathu keralathil ullavar alla.. keralathinu purathu ullavar aanu... Naattil ippol onathinte annu oru aale pole veliyil kaanilla.. oru band/harthaal pole aanu... ellaa achayanmaarum annan maarum swalpam saadhanam (ocr/opr/honey bee) okke adichu full time veettil thanne iruppaanu... Veliyil irangiyaal athu Toddy Shop ilekkum aavum.. Innu aarum Happy onam alla parayunnathu.. pakaram 'sHAPPY pONAM' ennu aanu parayunnathu...
Pandu nammal parayuka "Kaanam vitum Onam unnanam" ennu aanu.. (means one may even sell off one's possessions to celebrate Onam).. ennaal innu angane alla.. innu ellaarum loan eduthu aanu onam aaghoshikkunnathu... innu 'Onam' alla ullathu pakaram 'Lonam' aanu... Government jolikkaaru okke loan edukkunnu..10 months kondu thirichu adakkunnu... veendum edukkunnu.. adakkunnu... Attham Pathonam ennu paranja pole... Lonaaghosham aanu ippol... appol Dubai il okke poyaal onam AL ONAM aavum alle....Hahahaha.... :) :P...
Onathe pati orkumpol aadhyam manasil odi ethunna paattu "Poovani ponnin chingam virunnu vannu.. poomakale.. ninnormakal poothulanju.. Kaatil aadum thengolakal kali paranju... Kali vanchi paattukal en chundil vidarnnu..." Enikku thonnunnu onathe pati ulla ellaa nalla paattukalum paadiyathu Nammude evergreen hero aaya naseer sir aanu... Innathe Heroes paadaan vendi pulli paattukal onnum baakki vachittilla ennathaanu sathyam... Matoru paattil adheham paadi "Poovani ponnin chinga poovili kettunarum.. Punnellin paadathiloode... Maaveli mannante maanikya theru varum... Maanasa pookkalangal aadum... Keralam...keralam..." .... Athu paranjappol aanu orthathu... Keralathe pati oru paattu paadiya hero aanu Sathyan sir.. "Sreenagarathile chithravanathile Shishira manohara chandrike....Ninte kanaka vimaanathil njaanoru Varnna bringamaay parannotte..."
Pazhaya Malayala cinemayil ninnum Heroes il ninnum namukku thirike Innathe Onathilekku varaam... Pandokke Onathinu Atha poo idaan aayi palayidathum poyi pookkaal parikkaan odi nadannittund... Oru cheriya Athappoo idaan ulla pookkal ellavarudeyum veedinte mutathu thanne undaavum... (Pinne ahankaaram kaaranam extra large athappoo undaakkanam enkil vere palayidathum odendi varumaayirunnu...) Eee onakaalathu nammude veedinte mutathu (yard / foreground) onnu nokku...Oru thumpa poovo, oru mukkuti poovo, oru kolaampi poovo oru kaashi thumpayo.... ellaam potte.. oru Tulasi.. vallappozhum oru cold allenkil mookadppu vannaal onnu inhale cheyyan polum kaanilla... Ippol ellavarum bank il ninnu LOAN eduthittu veedinte munpil LAWN undaakkuka aanu cheyyaaru…
Onam ennu paranjaal paadam poothu nilkunna kaalam aayirunnu… pandokke .. Athu kondaanu kavi ezhuthiyathu… “Aavani paadam kulichu thorthi… Mudiyaake vidarthi ularthi ninnu.. Aayammaye kaanan akkare ikkare.. aavazhi eevazhi aaru vannu.. Ororo paayaaram cholli cholli… Oro kilikalum ingane ingane parannu vannu” ennu aanu…
Onam ennu parayumpol ente manasil ulla onavum angane aanu… Oru Ponnonam.. Ona nilavu kaanaan vendi pandokke nammal veedinte veliyil irangi nikkum… “Uthraada Poo Nilavu”… Ippol ona Nilaavu kaanan onnum aarum illa .. kaaranam enthaanu ennu ariaamo.. TV yil aanu ona nilaavu.. Sania Mrzayum Maria Sharappovayum pinne Nayantharayum okke aanu ippol ona nilaavu… Sania Mirza kalikkumpol 70 vayasu ulla appachan maaru vare vaayum polichu irikkum.. “Entharo puthiya oru mizra irangiyittundallo..avale onnu vachu thaadey” ennu paranju… Sania Mirza evidunnu okkeya ball edukkunnathu ennu sania ku thane ariyilla… Sania Chaadumpol ivied ammavanmaarum vaa polikkum “Entammachiyeee…” Angane ona nilaavum illaathe aayi..
Njan nirthunnu… Manushya jeevitham poornam aavanam enkil athu prakruthi (nature) yum aayi onnikkandathu aavshyam aanu.. Onavum Onapookkalum nammale athu aanu ormippikkunnathu… Koythinte ulsavam aanu Onam… Koythu kazhinju Pathayavum Pocketum niranju irikkumpol santhoshikkaanum koodicheraanum aayi kurachu divasangal…
Pazhaya kaalathu ona virunnu orukkiyirunnathu Veetilum Paranbilum undaayirunnu pachakarikalum um thumba pookkalum mukuti pookkalum kondaanu.. innathe pole tamilnaattil ninnum karnatakayil ninnum varunna pookalum pachakkariyum kondalla…
Enthaayalum Onam vannu kazhinju.. Ente Ormakalil ente kuttikaalam veendum janikkunnu.. Athi raavile “Poove Poli” ennu paranju kond pookkal parikkan odi nadanna kaalam… Thumpayum Mukkuti poovum kaakkapoovum okke ittu mutathu orukkiya kochu Attha pookkalangal… Undaakkunathinte idayil moshtichu thinna upperiyum, sharkaraperattiyum pinne kaliyadakkayum… Kuli kazhinju varumpol kittunna onakkodi.. pinneyulla sadhya… Innu athellam nashtam aayirikkunnu.. Pookkalavum, pooviliyum onakkodiyum ellaam ormakalil maathram..
Manassile marubhoomiyil virunnu vanna madhura smaranakalude pookkaalathe namukku orumichu varavelkaam… Pratheekshayude Soorya Thejass aayi.. Samadhanathinte nira nilaavu aayi Ona naalhukal.. Aakashavum Bhoomiyum Sundara Surabhilam aakunna ee samayathu… Oro jeeva kanathilum aiswaryam nirayatte… Anaatha Baalyangalil, Virakkunna Vaardhakyangalilum Dheena rodhanangalilum aaswasathinte saanthwana sparsham aakaan namukku ellavarkkum aavatte ennu praarthichu kondu nirthunnu.. Ellavarkkum ente Hridayam niranja ONAASHAMSAKAL…
മനസ്സിലെ മരുഭൂമിയില്‍ വിരുന്നു വന്ന മധുര സ്മരണകളുടെ പൂക്കാലത്തെ നമുക്ക് ഒരുമിച്ചു വരവേല്കാം… പ്രതീക്ഷയുടെ സൂര്യ തേജസ് ആയി .. സമാധാനത്തിന്റെ നിറ നിലാവ് ആയി ഓണ നാളുകള്‍.. ആകാശവും ഭൂമിയും സുന്ദര സുരഭിലം ആകുന്ന ഈ സമയത്ത് … ഓരോ ജീവ കനത്തിലും ഐശ്വര്യം നിറയട്ടെ … അനാഥ ബാല്യങ്ങളിലും, വിറയ്ക്കുന്ന വാര്ധക്യങ്ങളിലും ദീന രോദനങ്ങളിലും ആശ്വാസത്തിന്റെ സ്വാന്ത്വന സ്പര്‍ശം ആകാന്‍ നമുക്ക് എല്ലാവര്ക്കും ആവട്ടെ എന്ന് പ്രാര്‍ഥിച്ചു കൊണ്ട് നിര്‍ത്തുന്നു.. എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍…

Wednesday, September 7, 2011
യയാതി മരണത്തിനുമുന്നില്‍...
യയാതി എന്ന രാജാവിന് വയസ്സ് നൂറായപ്പോള്‍ മരണം വന്നു മൊഴിഞ്ഞു. 'ഒരുങ്ങിയിരിക്കുക, സമയമായി. ഞാന്‍ നിങ്ങളെ കൊണ്ടുപോകാന്‍ വന്നതാണ്.'
യയാതി മൃത്യുവിനെ കണ്ട് വിറച്ചുപോയി. അയാള്‍ പറഞ്ഞു 'ഇതു വളരെ നേരത്തെയായിപ്പോയി' മരണം പറഞ്ഞു 'നൂറു വര്‍ഷങ്ങളായി നിങ്ങള്‍ ജീവി
ക്കുകയാണ്. നിങ്ങളുടെ മക്കള്‍പോലും വൃദ്ധരായി. നിങ്ങളുടെ മൂത്ത മകന് എണ്‍പതായി. ഇതിലധികമെന്താണ് വേണ്ടത്?'
യയാതിക്ക് നൂറുമക്കളായിരുന്നു, എന്തെന്നാല്‍ നൂറ് പത്നിമാരാണദ്ദേഹത്തിന്. അദ്ദേഹം മൃത്യുവിനോടാരാഞ്ഞു. 'അങ്ങേക്കെന്നോട് ഒരു പരിഗണന കാട്ടാന്‍ ദയവുണ്ടാകുമോ? എന്റെ മക്കളിലൊരാളെ പ്രേരിപ്പിക്കുകയാണെങ്കില്‍ എനിക്കുപകരം അയാളെയെടുക്കുകയും നൂറു വര്ഷങ്ങള്കൂടി എനിക്ക് ആയുസ്സ് നീട്ടിത്തരുകയും ചെയ്യുമോ?'
മരണം പറഞ്ഞു. 'പകരം ഒരാള്‍ വരുകയാണെങ്കില്‍ തീര്‍ച്ചയായും
അങ്ങനെ ചെയ്യാം. പക്ഷേ, ഞാനതിഷ്ടപ്പെടുന്നില്ല. നിങ്ങള്‍ പിതാവാണ്. നിങ്ങള്‍ അധികം ജീവിച്ചു, നിങ്ങള്‍ അധികം ആസ്വദിച്ചു. അങ്ങനെയുള്ള നിങ്ങള്‍ വരാന്‍ തയ്യാറല്ലെങ്കില്‍ നിങ്ങളുടെ മകന് എങ്ങനെ വരാന്‍ സന്നദ്ധനാവും?'
യയാതി തന്റെ നൂറു മക്കളെയും വിളിച്ചുവരുത്തി. വൃദ്ധരായ മക്കളെല്ലാം നിശ്ശബ്ദരായിരുന്നു. ഒരാള്‍ മാത്രം, പതിനാറുകാരനായ ഇളയ മകന് പറഞ്ഞു: 'ഞാന്‍ ഒരുക്കമാണ്!'
മരണംപോലും ദുഖിതനായിപ്പോയി. മരണം അയാളോട് പറഞ്ഞു: 'താങ്കള്‍ ഒരുവേള നിഷ്കളങ്കനായതുകൊണ്ടാവാം ഇപ്രകാരം പറയുന്നത്. താങ്കളുടെ തൊണ്ണൂറ്റിയൊമ്പത് ജ്യേഷ്ഠന്മാരും നിശ്ശബ്ദരായിരിക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ! ഒരാള്‍ക്ക് എണ്‍പത് വയസ്സാണ്, ഒരാള്‍ക്ക് എഴുപത്തി യെട്ട്, വേറൊരാള്‍ക്ക് എഴുപത്, മറ്റൊരാള്‍ക്ക് അറുപത്. അവെരത്രജീവിച്ചു. പക്ഷേ ഇനിയുമവര്‍ ജീവിക്കാന്‍ കൊതിക്കുന്നു. നീയാണെങ്കില്‍ അത്രയൊന്നും ജീവിച്ചില്ല. നിന്നെ കൊണ്ടുപോകുന്നതില്‍ എനിക്ക് ഖേദമുണ്ട്.'
ആ യുവാവ് മൊഴിഞ്ഞു: 'അങ്ങ് ദുഖിതനാകരുത്. ഞാന്‍ പൂര്‍ണബോധത്തോടെയാണ് വരുന്നത്. എന്റെ പിതാവ് നൂറുവര്‍ഷങ്ങള്‍കൊണ്ട് സംതൃപ്തനായില്ലെങ്കില്‍ ഞാനിവിടെ ഇരിക്കുന്നതില്‍ എന്തര്‍ഥമാണുള്ളത്. എനിക്കെത്രകാലം തൃപ്തനാകാനാകും? എന്റെ തൊണ്ണൂറ്റിയൊമ്പത് സഹോദരന്മാരെയും ഞാന്‍ കാണുന്നു. ആരും തൃപ്തരല്ല. അതുകൊണ്ട് എന്തിന് സമയം പാഴാക്കണം? ചുരുങ്ങിയത്, എന്റെ അച്ഛനു വേണ്ടി എനിക്ക് ഇതെങ്കിലും ചെയ്യാനാകുമല്ലോ, നൂറുവര്‍ഷം കൂടി അദ്ദേഹം ഇതാസ്വദിക്കട്ടെ. ഞാനിതുമതിയാക്കി. ആരും തൃപ്തരല്ലെന്നതില്‍നിന്ന് ഒരു കാര്യം ഞാന്‍ പൂര്‍ണമായി മനസ്സിലാക്കി. നൂറുവര്‍ഷങ്ങള്‍ജീവിച്ചാലും ഞാനും ഒരു വേള സംതൃപ്തനാവില്ല. അതു കൊണ്ടിതുമതി...'
മരണം അയാളെ കൊണ്ടുപോയി. നൂറുവര്‍ഷങ്ങള്‍ക്കുശേഷം മരണമെത്തി. യയാതി പറഞ്ഞു: 'നൂറുവര്‍ഷങ്ങള്‍ വേഗം പോയി, വൃദ്ധരായ മക്കളെല്ലാം മരിച്ചു. പക്ഷേ..... മറ്റൊരു മകനെ പകരം തരാം.... ദയവുകാ ട്ടണം.'
ഇതുതുടര്‍ന്നുപോയി. ആയിരം വര്‍ഷങ്ങള്‍! പത്തുവട്ടം മരണം വന്നു. ഒമ്പതുതവണയും ഓരോ പുത്രനെ വീതം കൊടുത്തു. പത്താമത് വട്ടം മരണം വന്നപ്പോള്‍ യയാതി മൊഴിഞ്ഞു, 'നിങ്ങളെന്നെത്തേടി ആദ്യം വന്നപ്പോള്‍ എനിക്കുള്ള അതൃപ്തി ഇപ്പോഴുമെനിക്കുണ്ട്. ഒരു കാര്യം എനിക്ക് മനസ്സിലായി, ഒരായിരം വര്‍ഷങ്ങള്‍ എന്നെ തൃപ്തനാക്കിയില്ലെങ്കില്‍ ഒരു പതിനായിരം
വര്‍ഷങ്ങള്‍കൊണ്ടും എനിക്ക് തൃപ്തനാകാനാകില്ല!!...'
ജീവിച്ചിരിക്കുന്ന ഓരോ നിമിഷങ്ങളും പൂര്‍ണമായി ജീവിക്കുന്ന ഒരാള്‍ക്കേ തൃപ്തിയോടെ മരണത്തിലേക്ക് പോകാനാവൂ. പകല്‍ മുഴുവന്‍ തിന്നും കുടിച്ചും ഉപരിപ്ലവമായ സുഖങ്ങളില്‍ രമിച്ചും രാത്രി മുഴുവന്‍ ഉറങ്ങിയും ജീവിച്ചുകൊണ്ടിരിക്കുന്ന ഒരാള്‍ക്ക്. 'ഞാനിതാ ജീവിക്കുകയാണ്' എന്ന തൃപ്തിയോടെ ജീവിക്കാനാവുന്നില്ല, മരിക്കുവാനും. സ്വന്തം ജീവിതത്തിനുനേരെ, ചുറ്റുപാടുകളുടെ നേരെ, സഹജാതരുടെ നേരെ, തന്റെ മുന്നില്‍ അനുനിമിഷം അരങ്ങേറിക്കൊണ്ടിരിക്കുന്ന മഹാജീവിത നാടകത്തിനുനേരെ നിറഞ്ഞ കൃതജ്ഞതയോടെ, സ്നേഹത്തോടെ, ഒരടുപ്പവും കൂടാതെ, ഒരു സാക്ഷിയെപ്പോലെ ഒരാള്‍ക്ക് നോക്കാനാവണം. അപ്പോള്‍, സമയമാകുമ്പോള്‍ ഒരു പുഞ്ചിരിയോടെ അയാള്‍ക്ക് മരണത്തിന്റെ വാതില്‍ കടന്ന് ഇല്ലാതാകാനാവും.
(കരുണയിലേക്കുള്ള തീര്‍ത്ഥാടനം എന്ന പുസ്തകത്തില്‍ നിന്ന്)

പാവം ഓള്‍ഡ് ക്ലാസ്സിക്കല്‍ ബലാല്‍സംഗം... !
രണ്ടു ദിവസം കൂലങ്കക്ഷമായി പത്രങ്ങളിലെ ഇക്കിളി വാര്‍ത്തകളില്‍ കണ്ണോടിച്ചു. വളരെ നേരത്തെ പരിശ്രമത്തിനു ശേഷവും ഒരു ബലാത്സംഗ വാര്‍ത്ത കാണുവാന്‍ കഴിഞ്ഞില്ല. എന്നാല്‍ പീഡന വാര്‍ത്തകള്‍ ധാരാളം ഉണ്ടുതാനും.ബലാല്‍സംഗം എന്ന പദം ഏതെന്കിലും കോടതി നിരോധിചിട്ടുണ്ടോ എന്നറിയില്ല.
സംശയ നിവാരണത്തിന് മഷിത്തണ്ട് ഉരച്ചു നോക്കി. ബലാത്സംഗം - "സ്ത്രീയുടെ സമ്മതം കൂടാതെ ബലം പ്രയോഗിച്ച് ചെയ്യുന്ന സംയോഗം" എന്ന് മഷിത്തണ്ട് പറഞ്ഞു തരുകയും ചെയ്തു. ഇത് തന്നെയാണ് പണ്ട് സ്റാന്‍ലി സാര്‍ സ്കൂളിലും പറഞ്ഞു തന്നിട്ടുള്ള അര്‍ത്ഥം. കാലക്രമത്തില്‍ അര്‍ത്ഥ വ്യതാസം വന്നിട്ടില്ല. ഇനി ആ വാക്കുകള്‍ പഴഞ്ചന്‍ ആയതുകൊണ്ടോ, പഴയ വില്ലന്മാരും പ്രഖ്യാപിത ബലാല്‍സംഗ വീരന്മാരുമായ സര്‍വ്വ ശ്രീ ഗോവിന്ദന് കുട്ടി, ബാലന് കെ. നായര്‍, കെ.പി. ഉമ്മര്‍, ജോസ് പ്രകാശ്, ടി.ജി.രവി, ക്യാപ്ടന് രാജു, ലാലു അലക്സ് എന്നീ പ്രതിഭകള്‍ മരിക്കുകയോ മാനസാന്തര പെടുകയോ ചെയ്തത് കൊണ്ട് ബലാത്സംഗം ഇവിടെ വേരറ്റു പോയോ എന്ന് നിരാശപ്പെട്ടു.
നിരാശ വന്നാല്‍ ഞാന്‍ ധ്യാന നിമഗ്നന്‍ ആകും. അങ്ങനെ ധ്യാനത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ (കൃത്യമായി പറഞ്ഞാല്‍ മൂന്നാമത്തെ പെഗ്ഗില് ഐസ് ക്യൂബ് ഇട്ടപ്പോള്‍), എനിക്ക് ബോധോദയം ഉണ്ടായി. സംഗതി, ഞാന്‍ വിചാരിച്ചത് പോലെ അല്ല. എന്റെ ബുദ്ധി വളരെ പതുക്കെയാണ് വര്‍ക്ക് ചെയ്യുന്നത്. സത്യത്തില്‍ ഇപ്പോള്‍ കേരളത്തില്‍ ബലാത്സംഗം എന്ന് പറയുന്നസംഭവം ഉണ്ടാകുന്നില്ല. ഉണ്ടാകുന്നതു പീഡനം തന്നെയാണ്.
സ്ത്രീകള്‍ അബലകള്‍ ആണെന്ന് ഒരു ചൊല്ല് ഉണ്ടെങ്കിലും, പണ്ടത്തെ സ്ത്രീകള്‍ അത്രയ്ക്ക് അബലകള്‍ ആയിരുന്നില്ല. എട്ടും പത്തും പന്ത്രെണ്ടും പെറ്റും അവര്‍ തൊണ്ണൂറു വയസ്സുവരെ കൂള്‍ ആയിട്ട് ജീവിച്ചിരുന്നു. അവരുടെ വീടുകളില്‍ തൊട്ടാല്‍ ചീറ്റുന്ന പൈപ്പ് വെള്ളം ഉണ്ടായിരുന്നില്ല. അവര്‍ക്ക് കഴിക്കാന്‍ ബ്രോയിലര്‍ ചിക്കനും നൂഡില്‍സും ഉണ്ടായിരുന്നില്ല. മൂക്കുപ്പൊടി മുതല്‍ പുട്ടുപൊടി വരെ അന്ന് പാക്കറ്റില്‍ കിട്ടിയിരുന്നില്ല. പശുവില്ലാതെ പശുവിന്പാല് കിട്ടിയിരുന്നില്ല. ഇങ്ങനെയൊക്കെ ജീവിത പ്രരാബ്ധങ്ങളുമായി മല്ലിട്ട് തട്ടിയും മുട്ടിയും ജീവിച്ചു വന്ന അവര്‍ വെറുതെ കണ്ട അണ്ടനും അടകോടനും ചുമ്മാ കേറി പീഡിപ്പിക്കാന്‍ പാകത്തില്‍ അബലകള്‍ ആയിരുന്നില്ല. കുറഞ്ഞപക്ഷം രണ്ടും മൂന്നും കാതം അകലെ കേള്‍ക്കാന്‍ പാകത്തില്‍ അലറി വിളിക്കാന്‍ എങ്കിലും ശക്തി അന്നത്തെ സ്ത്രീജനങ്ങളുടെ പക്കല്‍ ഉണ്ടായിരുന്നു. അത്തരം അലര്‍ച്ച കേള്‍ക്കാതിരിക്കാന്‍ അക്കാലത്ത് സ്വീകരണ മുറിയോ, അതില്‍ ടി.വി.യോ ഉണ്ടായിരുന്നില്ല.
സ്വതേ അബലകള്‍ ആയിരുന്ന സ്ത്രീകള്‍ക്ക് അന്ന് ഇത്ര കരുത്ത് ഉണ്ടായിരുന്നെങ്കില്‍, അവരെ ബലപ്രയോഗത്തിലൂടെ കീഴടക്കാന്‍ പോരുന്ന പുരുഷന്മാര്ക്ക് എത്ര കരുത്ത് ഉണ്ടായിരുന്നിരിക്കും.
അന്നത്തെ ആള്ക്കാര് ചാരായം കഴിച്ചിരുന്നത് ഒരു "മരുന്ന്" ആയിട്ടായിരുന്നു. ക്ഷീണം തീര്‍ക്കാന്‍, സിരകളില്‍ പെട്ടെന്ന് ഊര്‍ജം പകരുവാന്‍ അന്നത്തെ വാറ്റു ചാരായം കഠിനമായ ശാരീരിക അധ്വാനം ചെയ്തിരുന്ന അവരെ സഹായിച്ചിരുന്നു. ബയോളജി സാറ് (ശ്രീ. എം.എം. തോമസ്) പറഞ്ഞു തന്നത് തെറ്റല്ല എങ്കില്‍, അന്നത്തെ ചാരായം അഥവാ മദ്യം (സ്പിരിറ്റ് എന്ന് മലയാളം) എന്നത് കഴിക്കാന്‍ പറ്റുന്ന ഊര്‍ജത്തിന്റെ ഏറ്റവും ശുദ്ധമായ ഉറവിടം ആയിരുന്നു. പഞ്ചസാരയുടെ വകഭേദം (ക്ഷമിക്കണം, ഇവയുടെ ഒക്കെ രസതന്ത്ര സൂത്ര വാക്യങ്ങള്‍ ഇപ്പോള്‍ മറന്നു പോയി), ദഹന രസത്തിന്റെ ആവശ്യമില്ലാതെ തന്നെ ആമാശയത്തില്‍ നിന്നും രക്തത്തിലേക്ക് നേരിട്ട് കടക്കുവാനുള്ള കഴിവ് എന്നിവ ചാരായാതെ കഠിനമായി അധ്വാനിക്കുന്നവര്‍ക്ക് സിരകളില്‍ ഊര്‍ജം പകരുന്ന "മരുന്ന്" തന്നെയായിരുന്നു. അധ്വാനിക്കാത്തവര്‍ക്കും ഭാരം ചുമക്കാത്തവര്‍ക്കും അത് സിരകളില്‍ ലഹരി ആയിരുന്നു പകര്‍ന്നത്.
രാവിലെ മുതല്‍ വൈകുന്നേരം വരെ പണിയെടുത്തിട്ടു വൈകുന്നേരം ഒരു കുപ്പി (ഫുള്‍ എന്ന് പറയുന്ന 750 ml) ചാരായം കുടിച്ചിട്ട് ഒന്നും സംഭവിച്ചിട്ടില്ല എന്നത് പോലെ സുഖ ജീവിതം നയിച്ചിരുന്നവരെ (ആണുങ്ങളെയും പെണ്ണുങ്ങളെയും) എനിക്കറിയാം (ഇപ്പോഴത്തെ പല ആണുങ്ങള്‍ക്കും അന്നത്തെ നളിനി ജമീല കഴിക്കുന്ന അത്ര മദ്യം (ചാരായം അല്ല) കഴിക്കാനുള്ള ആമ്പിയര്‍ ഇല്ലെന്നു അവരുടെ "ആത്മകഥയില്‍" പറയുന്നുണ്ട്). ഇങ്ങനെയൊക്കെ ഉള്ള അക്കാലത്ത്, ഒരിക്കലും ഒരു പുരുഷന് സ്ത്രീയെ പീഡിപ്പിക്കാന്‍ പറ്റുമായിരുന്നില്ല. നടന്നിരുന്നത് ബലാല്‍സംഗം തന്നെ.
സ്ത്രീ സമത്വം, സ്ത്രീ പുരോഗമനം, ഫെമിനിസം (അതിന്റെ അര്‍ത്ഥമോ, മലയാളമോ എനിക്കറിയില്ല, സ്ത്രീകളെ സംബന്ധിക്കുന്ന എന്തോ ഒരു കുന്തം എന്ന് മാത്രം അറിയാം), പെണ്ണെഴുത്ത് എന്നിങ്ങനെ പെണ്ണുങ്ങള് സമൂഹത്തിന്റെ മുഖ്യധാരയില്‍ നിറഞ്ഞു നില്ക്കുന്ന സമയത്ത് ഒരു ബലാത്സംഗം പോലും ഇവിടെ നടക്കുന്നില്ല എന്നത് നല്ല കാര്യം തന്നെ. പക്ഷേ വര്‍ധിച്ചു വരുന്ന പീഡനങ്ങള്‍ക്ക് എന്ത് ഉത്തരമാണ് നല്കാന് കഴിയുന്നത്?
ബോധോദയമുണ്ടായപ്പോള്‍ എനിക്ക് മേല്പടി സമസ്യക്ക് ഉത്തരം കിട്ടി.
ഇന്നത്തെ സ്ത്രീകള്‍ അബലകള്‍ ആണ്. ആരെങ്കിലുംഅനാവശ്യമായി ദേഹത്ത് തൊടുന്ന സമയത്ത് അബലകളായ അവര്‍ പെട്ടെന്ന് തളര്‍ന്നുപോകുന്നു. അവരുടെ തൊണ്ടക്കുഴി വറ്റി വരളും നാക്കുകള്‍ താഴ്ന്നുപോകും അവരുടെ പല്ലും നഖവും പൊഴിഞ്ഞു പോകും. സര്‍വോപരി അവര്‍ അസ്തപ്രജ്ഞര്‍ ആകും (അതെന്തെന്നു ചോദിക്കരുത്, എനിക്കറിയില്ല). അത് മാത്രമോ, ഇപ്പോള്‍ ഇവരെയൊക്കെ പീഡിപ്പിക്കുന്ന സ്ഥലങ്ങള്‍ വിജനങ്ങള്‍ അല്ല, കാടില്ലാത്തത് കൊണ്ട് കാട്ടുപ്രദേശങ്ങളും അല്ല. ധാരാളം ആളുകള്‍ കൂടുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അല്ലെങ്കില്‍ സ്വന്തം അമ്മ ധ്യാന നിരതയായി ഇരിക്കുന്ന (എന്റെ ധ്യാനം പോലത്തെ ധ്യാനമാണെന്ന് ഞാന്‍ പറയില്ല - അത് എന്നെപോലുള്ള യോഗീ വര്യന്മാര്ക്ക് മാത്രേ പറ്റൂ) സ്വന്തം വീട്ടിലെ സ്വന്തം കിടപ്പുമുറി, ലോഡ്ജുകള്‍, ആഡംബര കാറുകള്‍ തുടങ്ങിയ, ഒരു പീഡനത്തെ ഒരു വിധത്തിലും ബലാല്‍സംഗം ആക്കി തീര്‍ക്കാന്‍ പറ്റാത്ത നിഗൂഡ പ്രദേശങ്ങള്‍ ആണ് പീഡിതരും പീഡകരും ഒരുപോലെ തെരഞ്ഞെടുക്കുന്നത്. അങ്ങനെ ഒരു പഴുതുമില്ലാത്ത ഇടങ്ങളില്‍ വച്ച്, പണ്ടത്തെ ആണുങ്ങളുടെ ആമ്പിയര്‍ ഇല്ലാത്ത കശ്മലന്മാര് ബലാത്സംഗം ചെയ്തു എന്ന് പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുക? മാധ്യമ സിണ്ടിക്കേറ്റു പറഞ്ഞാല്‍ പോലും പൊതുജനം വിശ്വസിക്കില്ല. അങ്ങനെ പറഞ്ഞാല്‍ അതില്‍ ഇക്കിളി കുറവായിരിക്കും എന്നത് കൊണ്ട് മാധ്യമ സിണ്ടിക്കേറ്റു അത് പറയുകയും ഇല്ല. മേല്പടി പീഡനം ഒരു രഹസ്യമാണ്. മൂന്നാമതൊരാള്‍ അതൊരു പീഡനം ആണെന്ന് പറയുന്നത് വരെ, അല്ലെങ്കില്‍ പീഡകന് തന്നെയല്ലാതെ (ചിലപ്പോള്‍ 'തങ്ങളെ' അല്ലാതെ) വേറെ ആരെയെങ്കിലും പീഡിപ്പിച്ചു തുടങ്ങുന്നതുവരെ ആദ്യം പറഞ്ഞ അസ്തപ്രന്ജ്ജത അവരില്‍ നിന്നും വിട്ടുമാറില്ല.
അങ്ങനെ അങ്ങനെ പഴയ പാവം ബലാത്സംഗം എന്ന സാധനത്തിനു ഇന്നത്തെ അബലകളായ സ്ത്രീകള്‍ കാരണം ക്ലാസ്സിക്കല്‍ പദവി നഷ്ടപ്പെട്ടിരിക്കുന്നു. ഇനിയും ബലാത്സംഗം എന്നത് എന്താണെന്ന് നിങ്ങള്‍ക്ക് മനസ്സിലായില്ലെങ്കില്‍ ചുരുക്കി പറയാം. ബാലന് കെ. നായര്‍ തുടങ്ങിയ പ്രഭൃതികള്‍ ചെയ്തിരുന്നത് ബലാത്സംഗവും നീലത്താമരയിലെ ലവന് ചെയ്തത് പീഡനവും.
ഒരു ചെറിയ സാങ്കല്പിക സിനിമാ കഥ കൂടി പറഞ്ഞുകൊണ്ട് ചുരുക്കാം.
പലതവണ പ്രേമാഭ്യര്‍ത്ഥന നടത്തിയിട്ടും തള്ളിക്കളഞ്ഞു നസീര്‍ിനെ പ്രേമിച്ച ഷീലയെ (അല്ലെങ്കില്‍ ജയഭാരതിയെ) കെ.പി. ഉമ്മര്‍ കാറില്‍ തട്ടിക്കൊണ്ടു പോകുന്നു. കാടിന് നടുവിലെ കൊട്ടാരത്തില്‍, ഷീലയെ (അല്ലെങ്കില്‍ ജയഭാരതിയെ) കെ.പി. ഉമ്മര്‍ ബലാല്‍സംഗം ചെയ്യുന്നു. ഷീല (അല്ലെങ്കില്‍ ജയഭാരതി) നിലവിളിക്കുന്നു, ദുഷ്ടാ ദുഷ്ടാ എന്ന് നിലവിളിക്കുന്നു... പ്രേം നസീര്‍ വരുന്നു. ഷീലയെ (അല്ലെങ്കില്‍ ജയഭാരതിയെ) രക്ഷിക്കുന്നു. ഇത് ഫ്ലാഷ്ബാക്ക്.
ഇക്കാലം: മിസ്റ്റര്‍ എക്സ് മിസ് എ യെ മിസ്സ് കാള്‍ ചെയ്യുന്നു, പരിചയപ്പെടുന്നു, ഐസ്ക്രീം കഴിക്കുന്നു. കാറില്‍ കയറ്റുന്നു. പഞ്ച നക്ഷത്ര ഹോട്ടലില്‍ പോകുന്നു. പീഡിപ്പിക്കുന്നു. പീഡനത്തിന്റെ തുടക്കത്തില്‍ മിസ്സ്. എ ദുഷ്ടാ ദുഷ്ടാ എന്ന് വിളിക്കുന്നു. വിളി കേള്‍ക്കാന്‍ ആരും വരുന്നില്ല. മിസ്സ്. എ അബലയാകുന്നു... അതുകൊണ്ട് ദുഷ്ടാ ദുഷ്ടാ എന്ന വിളി ദുഷ്ടേട്ടാ ദുഷ്ടേട്ടാ എന്നും ഏട്ടാ ഏട്ടാ എന്നും രൂപാന്തരം പ്രാപിക്കുന്നു.
പിന്കുറിപ്പ്:
ഇത് ആരുടെയെങ്കിലും വികാരങ്ങളെ മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് മന:പൂര്‍വമാണ്.

Subscribe to:
Posts (Atom)